കുട്ടനാട്ടിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെ തുടർന്ന് ഡോക്ടർമാരുടെ പ്രതിഷേധം. സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ...
കുട്ടനാട്ടിൽ ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടേഴ്‌സ് ജില്ലയിൽ...
സംസ്ഥാനത്തെ പി.ജി. ഡോക്ടേഴ്സ് ഇന്ന് 12 മണിക്കൂർ സൂചന പണിമുടക്ക് നടത്തും. 12 മണിക്കൂർ നോൺ കൊവിഡ് ഡ്യൂട്ടികളിൽ നിന്ന്...
മാവേലിക്കരയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മര്‍ദിച്ച പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം. സിപിഒ അഭിലാഷ് ചന്ദ്രനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്....
ആലപ്പുഴയിൽ ജോലിക്കിടെ ഡോക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു ഡോക്ടർമാർ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിച്ചു. ആരോഗ്യ വകുപ്പിന്...
പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ രാഹുല്‍ മാത്യു പ്രഖ്യാപിച്ച രാജി പിന്‍വലിച്ചു. വിഷയത്തില്‍ കെജിഎംഒഎ സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് രാഹുല്‍...
കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജിവച്ചതായി...
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള ആക്രമണങ്ങളില്‍ ഐഎംഎയുടെ രാജ്യവ്യാപകമായ പ്രതിഷേധം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ ജാമ്യമില്ലാ വകുപ്പ്...
ആരോഗ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍.പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ കെജിഎംസിടിഎ തീരുമാനമെടുത്തു.സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം...
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും പ്രതിഷേധത്തിലേക്ക്. ശമ്പള പരിഷ്‌കരണമടക്കം ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നോക്കം പോയതാണ്...