തന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു. ഇത് വളരെ ഗൗരവത്തോടെ കാണുന്നു....
കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന്...
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നിരീക്ഷിക്കാനും പ്രതിരോധിക്കാനും സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് സോഷ്യല്‍ ഡിഫന്‍സ് വോളണ്ടിയര്‍ സംഘം രൂപീകരിക്കുമെന്ന്...
വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ഡോ. ആര് ബിന്ദു. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്കിയാലും...
കണ്ണൂർ വി സി പുനർ നിയമനം ലോകായുക്തയിൽ വീണ്ടും ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല. തനിക്ക് മോഹഭംഗമെന്ന മന്ത്രി ആർ...
ലോകായുക്ത ഉത്തരവിൽ തനിക്കെതിരെ വന്നത് ആരോപണ പരമ്പരകളെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ പരമ്പര...
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദുവിന് എതിരായ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും. കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അധികാര...
കോളജുകളിൽ സുരക്ഷാക്രമീകരണം ഉറപ്പുവരുത്താൻ നിർദേശം നൽകിയതായി മന്ത്രി ഡോആർ ബിന്ദു. കോളജുകൾ അടയ്ക്കുന്നതിൽ തീരുമാനം ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റിക്കാണ്. കാമ്പസുകളിലെ...
ഗവര്‍ണര്‍ക്ക് തന്റെ പിതാവിന്റെ പ്രായവും അനുഭവപരിചയവുമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു. അദേഹത്തിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. കത്ത് പുറത്തുവിട്ടത്...
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി...