Advertisement
മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്....

ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

മലപ്പുറം വാഴയൂരിനടുത്ത് ഫറൂഖ് കാരാട് ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാരാട് കണ്ണാഞ്ചേരി...

വാല്‍പ്പാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കില്‍പ്പെട്ടു; അഞ്ച് യുവാക്കള്‍ മരിച്ചു

തൃശൂര്‍ വാല്‍പ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് യുവാക്കള്‍ മരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റില്‍ കുളിക്കുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ അജയ്, റാഫേല്‍,...

പത്തനംതിട്ടയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു

പത്തനംതിട്ട മാന്തുക അമ്മൂമ്മക്കാവിന് സമീപം കുളത്തിൽ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവിൽ മേലേതിൽ വിഷ്ണു (32) ആണ് മരിച്ചത്....

വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. വിതുര കൊപ്പം, ഹരി നിവാസിൽ സോമനാണ് (62) മരിച്ചത്. ചെറ്റച്ചൽ മുതിയാൻപാറ...

മലപ്പുറത്ത് 9 വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു

മലപ്പുറം തിരുനാവായ വാലില്ലാപ്പുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വക്കാട് സ്വദേശികളായ റഹിം-സൈഫുന്നീസ ദമ്പതികളുടെ മകന്‍ മുസമ്മില്‍ (9) ആണ് മരിച്ചത്....

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; പതിനാല് വയസുകാരൻ മുങ്ങി മരിച്ചു

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാല് വയസുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് കക്കോടിയിലാണ് സംഭവം. കക്കോടി പുവ്വത്തൂർ പാലനുകണ്ടിയിൽ സരസന്റെ മകൻ...

തൃശൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തൃശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ലക്കിടി പന്നിക്കോട്ടിൽ വീട്ടിൽ ഭരതൻ (44) ആണ്...

കൂട്ടുകാരോടൊപ്പം പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ നാലാംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

നാലാം ക്ലാസ് വിദ്യാർത്ഥി പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്ത് കുളത്തിലാണ് കുട്ടി വീണത്. കൊക്കറാമൂച്ചി...

പാലക്കാട് സഹോദരിമാര്‍ മുങ്ങിമരിച്ചത് പിതാവിന്റെ കണ്‍മുന്നില്‍ വച്ച്; നോവായി നാട്

പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് ഓണം ആഘോഷിക്കാനെത്തിയ സഹോദരികളായ മൂന്ന് പേര്‍ മുങ്ങി മരിച്ചത് പിതാവിന്റെ കണ്‍മുന്നില്‍ വച്ച്. കോട്ടോപ്പാടം ഭീമനാട്...

Page 5 of 20 1 3 4 5 6 7 20
Advertisement