സൗബിൻ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം പറവ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ ചിത്ത്രതിന്റെ ആദ്യ ഷോയ്ക്ക്...
മലയാളികൾ ഹൃദയത്തോട് ചേർത്ത് വച്ച അഞ്ജലി മേനോൻ ചിത്രം ഉസ്താദ് ഹോട്ടൽ തെലുങ്കിലേക്ക്. തിലകൻ, ദുൽഖർ സൽമാൻ, നിത്യമേനോൻ എന്നിവരെ...
മമ്മൂട്ടിയ്ക്ക് പിറന്നാളാശംസയുമായി ദുല്‍ക്കര്‍ സല്‍മാന്റെ പോസ്റ്റ്. തന്നേക്കാള്‍ ചെറുപ്പവും, ശാന്തനുമാകട്ടെ എന്നാണ് ദുല്‍ഖറിന്റെ ആശംസ. മറ്റ് താരങ്ങളും മമ്മൂട്ടിയ്ക്ക് ആശംസാ പോസ്റ്റുകളുമായി...
പോക്കിരി സൈമൺ എന്ന ചിത്രത്തിലെ സണ്ണി വെയ്‌ന്റെ ഡാൻസ് കണ്ട് ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്റമ്മോ എന്തൊരു ഡാൻസ് ആഡോ...
ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം ഇര്‍റാന്‍ ഖാനോടൊപ്പം. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യെ...
Subscribe to watch more തമിഴകത്തിന്റെ ഇളയ ദളപതി വിജയ് പോലും അമ്പരക്കുന്ന തരത്തിൽ മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ...
ബിഹൈന്റ് വുഡ്സ് നല്‍കിയ മികച്ച മലയാളം നടനുള്ള അവാര്‍ഡ് നിവിന്‍ പോളി ഡെഡിക്കേറ്റ് ചെയ്തത് കമ്മട്ടിപ്പാടത്തിലെ മികച്ച നടന്മാരായ വിനായകനും,...
മലയാളികളുടെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന് ആശംസകളുമായി ദുൽഖർ സൽമാൻ. പ്രണവിന്റെ ആദ്യ ചിത്രം ആദിയുടെ ടീസർ പുറത്തുവന്ന...
റിസ്വാന്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല, തന്റെ പിറന്നാളിന് ദുല്‍ക്കര്‍ സല്‍മാന്‍ ആശംസ അറിയിക്കുമെന്ന്. തന്റെ പിറന്നാളാണ് ഒരു ആശംസ അറിയിക്കുമോ എന്ന്...
ദുല്‍ക്കര്‍ സല്‍മാന്റെ കുഞ്ഞിന്റെ പേര് പുറത്ത് വിട്ടു. മറിയം അമീറ സല്‍മാന്‍ എന്നാണ് താരം കുഞ്ഞിനിട്ടിരിക്കുന്ന പേര്. മെയ് അഞ്ചിനാണ്...