ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് നമസ്ക്കാരം തിരുവനന്തപുരം പാളയം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്നു . പാളയം ജുമാ മസ്ജിദ് ഇമാമം...
ഒരു മാസത്തെ വൃതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് ഇസ്ലാംമത വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങി. മാസ പിറവി കാണാത്തതിനാല്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കിയാണ്...
ശൗവാല് മാസപ്പിറവികണ്ടതോടെ ഗള്‍ഫിലെങ്ങും ഇന്ന് ഈദ് പെരുന്നാള്‍ ആഘോഷിക്കുന്നു. രാവിലെതന്നെ യുഎഇയിലെ മിക്ക പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും വിശ്വാസികളുടെ ഒഴുക്കായിരുന്നു. അബുദാബിയിലെ...
മാസപിറവി കാണാത്തതിനാൽ കേരളത്തിൽ മുസ്ലിംകൾ ബുധനാഴ്ച ചെറിയ പെരുന്നാൾ (ഈദുൾ ഫിത്തർ) ആഘോഷിക്കും. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ, കോഴിക്കോട്...
ഗൾഫിൽ ഇന്ന് ബലി പെരുന്നാൾ. മാസപ്പിറവി വൈകിയതിനാൽ കേരളത്തിൽ നാളെയാണ് പെരുന്നാൾ. ഒമാനടക്കം ആറ് ഗൾഫ് രാജ്യങ്ങളും ഇന്ന് പെരുന്നാളാണ്....
കാപ്പാട് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനാൽ 22ന് ബലിപെരുന്നാളായിരിക്കുമെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്നും 22ന് ബലിപെരുന്നാളായിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി...
സൗദിയിലും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ഈ മാസം 21ന് ബലി പെരുന്നാൾ. ഈ മാസം 20നാണ് അറഫാ സംഗമം....
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി. മുന്‍ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, പ്രണബ് കുമാര്‍ മുഖര്‍ജി...
പരിശുദ്ധ റമദാന് മാസത്തില്‍ മതസൗഹാര്‍ദ്ദതയുടെ സന്ദേശം നല്‍കുകയാണ് തിരുവനന്തപുരം മരുതംമൂട് വേങ്കമല ക്ഷേത്രസമിതിയാണ് ഇഫ്താര്‍ വിരുന്നൊരുക്കി മതസൗഹാര്‍ദ്ദതയുടെ സന്ദേശം നല്‍കിയത്....
ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 23 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍...