അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിൻറെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന...
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ വോട്ടെടുപ്പ്...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. അര്‍ഹരായ പലരേയും വോട്ടേഴ്‌സ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി...
വോട്ടു ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തില്‍. പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടു ബോധവല്‍കരണ പോസ്റ്ററാണ് വ്യാപകമായി വിമർശിക്കപ്പെടുന്നത്. പോസ്റ്ററിൽ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് പ്രസംഗത്തിൽ ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ തുടർച്ചയായ നാലാം ദിവസം നാലാം ക്ലീൻ...
സമാജ്വാദി പാർട്ടി നേതാവ് അസംഖാന് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും നോട്ടീസ് നൽകി. അസംഖാന്റെ പ്രസംഗങ്ങളിൽ പലതും ചട്ടലംഘനമാണെന്ന് കാട്ടിയാണ് നോട്ടീസ്...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പി.എം നരേന്ദ്രമോദി സിനിമ നമോ ടിവിയിൽ റിലീസ് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. തിയേറ്ററുകളിൽ...