Advertisement
ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് 3 ഘട്ടമായി; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 1ന്; കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ഉടനില്ല

ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾ തീയതികൾ പ്രഖ്യാപിച്ചു. മൂന്ന് ​​ഘട്ടമായാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയിൽ ഒറ്റഘട്ടമായാണ്...

വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; കേരളത്തിലെ 20 കേന്ദ്രങ്ങളും സജ്ജം; വടകരയില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

രാജ്യം കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി നാളെ. വോട്ടെണ്ണനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. രാവിലെ...

പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണണം, സുതാര്യത ഉറപ്പാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഇന്ത്യാ മുന്നണി

വോട്ടെണ്ണലില്‍ സുതാര്യത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണണം അടക്കമുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി...

‘തെരഞ്ഞെടുപ്പ് കമ്മീഷനെ ബുദ്ധിമുട്ടിക്കാനാകില്ല’; വോട്ടിംഗ് ശതമാനം പുറത്തുവിടണമെന്ന് ഹര്‍ജിയില്‍ ഇടപെടാതെ സുപ്രിംകോടതി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം പുറത്തുവിടണമെന്ന ഹര്‍ജിയില്‍ തത്ക്കാലം ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. തെരഞ്ഞെടുപ്പിനിടെ ഇലക്ഷന്‍ കമ്മീഷനെ ബുദ്ധിമുട്ടിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്....

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം...

തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് അന്വേഷിക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി വി.ഡി സതീശൻ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി....

കാസര്‍ഗോഡ് മോക്ക് പോളിങ് ക്രമക്കേട്; വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍

മോക്ക് പോളിംഗുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. വീഴ്ചയുണ്ടായെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് തെരഞ്ഞെടുപ്പ്...

ഇന്ത്യയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റ് മാസങ്ങളായി ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് പരാതി

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ഇന്ത്യയ്ക്ക് പുറത്ത് മാസങ്ങളായി ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ലാന്‍ഡിംഗ് പേജ്,...

‘ബിജെപിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റെന്ന് ഭീഷണി’വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ നോട്ടീസ്; ബിജെപിയുടെ അനുബന്ധ സംഘടനയാണോ തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് അതിഷി

ആംആദ്മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേനയ്ക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസയച്ചു. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡിയെ ഉപയോഗിച്ച് തന്നെയും മറ്റ്...

പ്രതിപക്ഷ പാർട്ടികൾ പരാതിയും കൊണ്ട് വന്നാൽ എന്ത് ചെയ്യും? ചിന്തിച്ച് അന്തം കിട്ടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണവും നടപടികളും കൂടുതൽ ശക്തമായി മുന്നോട്ട് പോകുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് മേലെ...

Page 1 of 31 2 3
Advertisement