സംസ്ഥാന വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള ഈ മാസം 31ന് വിരമിക്കും. ബോർഡിന്റെ ഏറ്റവും പ്രതിസന്ധി കാലഘട്ടങ്ങളിൽ ബോർഡിനെ നയിച്ച...
വൈദ്യുതി ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി കമ്മി വെട്ടിക്കുറച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്. ബോര്‍ഡിന് യഥാര്‍ത്ഥത്തില്‍ ചെലവായ തുകയില്‍ നിന്ന് 1247.69...
പവർകട്ടില്ലാത്ത അഞ്ചുവർഷങ്ങൾക്ക് ശേഷം രണ്ടാം പിണറായി സർക്കാരിൽ വൈദ്യുതി വകുപ്പ് മന്ത്രിയായി കെ.കൃഷ്ണൻകുട്ടി ചുമതലയേറ്റിരിക്കുകയാണ്. വൈദ്യുതി മിച്ച സംസ്ഥാനമായി കേരളത്തെ...
കാലവർഷക്കെടുതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്....
ഇടുക്കിയിലും വയനാട്ടിലും പലയിടങ്ങളിലും കനത്ത മഴ കാരണം വൈദ്യുതി മുടങ്ങിക്കിടക്കുന്നു. രണ്ട് ജില്ലകളിലും നിരവധി ആളുകൾ ഇരുട്ടിലാണ്. ഇടുക്കിയിലെ കട്ടപ്പന-കമ്പംമേട്...
സംസ്ഥാനത്തിത് വൈദ്യുതി സുരക്ഷാവാരം. അപകടങ്ങൾ കുറയ്ക്കാനായി വൈദ്യുതി വകുപ്പ് വർഷാവർഷം സുരക്ഷാവാരം നടത്തുമ്പോഴും ഓരോ വർഷവും അപകടങ്ങളും അപകട മരണങ്ങളും...
വൈദ്യുതി ബില്ലിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി...
വൈദ്യുതി ബില്ലുകളിലെ അപാകതകളിൽ അതൃപ്തി പരസ്യമാക്കി സിപിഐഎം. വൈദ്യുതി ബോർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ...