Advertisement
ട്രെയിനില്‍ രാത്രി ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല

ഫോണും ലാപ് ടോപ്പും ട്രെയിനില്‍ ഇനി രാത്രി സമയത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജലവൈദ്യുതി ഉത്പാദനം വർധിപ്പിച്ചു

സംസ്ഥാനത്ത് ചൂടു കൂടിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജലവൈദ്യുതി ഉത്പാദനം കുത്തനെ വർധിപ്പിച്ച് വൈദ്യുതി ബോർഡ്്. വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെയാണ്...

വൈദ്യുതി വിതരണ ശൃംഖലയിൽ തകരാർ; മുംബൈ നിശ്ചലം

വൈദ്യുതി വിതരണ ശൃംഖലയിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിൽ വൈദ്യുതി വിതരണം നിലച്ചു. മുംബൈ, താനെ, നവി മുംബൈ അടക്കമുള്ള...

ഇടുക്കിയിലും വയനാട്ടിലും പലയിടങ്ങളില്‍ രണ്ട് ദിവസമായി വൈദ്യുതി മുടക്കം; ദുരിതം

ഇടുക്കിയിലും വയനാട്ടിലും പലയിടങ്ങളിലും കനത്ത മഴ കാരണം വൈദ്യുതി മുടങ്ങിക്കിടക്കുന്നു. രണ്ട് ജില്ലകളിലും നിരവധി ആളുകൾ ഇരുട്ടിലാണ്. ഇടുക്കിയിലെ കട്ടപ്പന-കമ്പംമേട്...

വീടുകളിലെ വയറിംഗും സുരക്ഷാ പരിശോധനയും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വന്തമായി ഒരു വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മുടെ ശ്രദ്ധ എത്തണം എന്ന് ചിന്തിക്കാറില്ലേ..? കാരണം അത്രയേറെ ആഗ്രഹിച്ചശേഷമാവും...

വൈദ്യുതി അപകടങ്ങൾ കുറയ്ക്കാൻ വൈദ്യുതി സുരക്ഷാവാരം; എന്നിട്ടും പൊലിയുന്നത് നിരവധി ജീവനുകൾ

സംസ്ഥാനത്തിത് വൈദ്യുതി സുരക്ഷാവാരം. അപകടങ്ങൾ കുറയ്ക്കാനായി വൈദ്യുതി വകുപ്പ് വർഷാവർഷം സുരക്ഷാവാരം നടത്തുമ്പോഴും ഓരോ വർഷവും അപകടങ്ങളും അപകട മരണങ്ങളും...

കോഴിക്കോട് വിവിധയിടങ്ങളിൽ ഇന്ന് മുതൽ ഡിസംബർ 15 വരെ വൈദ്യുതി വിതരണം തടസപ്പെടും

കോഴിക്കോട് വിവിധയിടങ്ങളിൽ ഇന്ന് മുതൽ ഡിസംബർ 15 വരെ വൈദ്യുതി വിതരണം തടസപ്പെടും. വെള്ളിമാടുകുന്ന്, കോ​വൂ​ർ, പൊ​റ്റ​മ്മ​ൽ, മാ​ങ്കാ​വ്, പ​ന്തീ​രാ​ങ്കാ​വ്,...

കലൂർ സബ്സ്റ്റേഷനിൽ വെള്ളം കയറി; എറണാകുളം നഗരത്തിൽ വൈദ്യുതി മുടങ്ങും

കലൂർ സബ്സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ എറണാകുളം നഗരത്തിൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഒന്നര മീറ്റർ ഉയരത്തിലാണ് സബ്സ്റ്റേഷനിൽ...

കൂടംകുളത്തു നിന്ന് കേരളത്തിലേക്ക് വൈദ്യുതി; ഇടമണ്‍-കൊച്ചി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു

കൂടംകുളത്തു നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇടമണ്‍-കൊച്ചി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു. ലൈന്‍ നിര്‍മ്മാണത്തിനു തടസമായി നിന്ന പ്രമുഖ രത്നവ്യാപാരിയും പവര്‍ഗ്രിഡ്...

ഹെൽമറ്റ് ഇല്ലാത്തതിനു പൊലീസ് പിഴ; സ്റ്റേ​ഷ​നി​ലെ വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ച്ച് വൈ​ദ്യു​തി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ

ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന് പെ​റ്റി​യ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച് വൈ​ദ്യു​തി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദി​ലാ​ണ്...

Page 9 of 12 1 7 8 9 10 11 12
Advertisement