രാജ്യത്തെ കൽക്കരിക്ഷാമവുമായി ബന്ധപ്പെട്ട ഡൽഹിയിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ്. ഡൽഹിക്ക് ആവശ്യമായ...
രാജ്യത്തെ കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിലധികവും ഉൽപ്പാദനം വെട്ടിക്കുറച്ചതോടെ ഉത്തരേന്ത്യയിൽ രൂക്ഷമായ വൈദ്യുത പ്രതിസന്ധി കേരളത്തെയും ബാധിച്ചേക്കും. കേന്ദ്രത്തിൽ നിന്നും...
നിര്‍മ്മാണം പുരോഗമിക്കുന്ന ജല വൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. 70 ശതമാനത്തിലകം പ്രവര്‍ത്തികള്‍...
പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ പാസാക്കുന്ന വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ കടുത്ത എതിർപ്പുമായി സംസ്ഥാനം. കേന്ദ്ര സർക്കാരിനെ എതിർപ്പ് സംസ്ഥാന സർക്കാർ...
വിയർപ്പിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി അമേരിക്കൻ ശാസ്ത്രജ്ഞന്മാർ. യുസി സാൻ ഡിയേഗോ ജേക്കബ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങിലെ ഏതാനും...
രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ മെയ് മാസത്തില്‍ 8.2 % വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മെയില്‍ 110.47...
പവർകട്ടില്ലാത്ത അഞ്ചുവർഷങ്ങൾക്ക് ശേഷം രണ്ടാം പിണറായി സർക്കാരിൽ വൈദ്യുതി വകുപ്പ് മന്ത്രിയായി കെ.കൃഷ്ണൻകുട്ടി ചുമതലയേറ്റിരിക്കുകയാണ്. വൈദ്യുതി മിച്ച സംസ്ഥാനമായി കേരളത്തെ...
കാലവർഷക്കെടുതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്....
ഫോണും ലാപ് ടോപ്പും ട്രെയിനില്‍ ഇനി രാത്രി സമയത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ...
സംസ്ഥാനത്ത് ചൂടു കൂടിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജലവൈദ്യുതി ഉത്പാദനം കുത്തനെ വർധിപ്പിച്ച് വൈദ്യുതി ബോർഡ്്. വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെയാണ്...