ആയൂർ-കൊട്ടാരക്കര എംസി റോഡിൽ ആന വിരണ്ടു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. എംസി റോഡിൽ പനവേലിയിൽ ഗതാഗതം തടസപ്പെട്ടു....
തൃശൂരിലെ ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നളിക്കാൻ അനുമതി. ഉത്സവങ്ങളിൽ പതിനൊന്ന് ആനകളെ വരെ എഴുന്നള്ളിക്കാനാണ് അനുമതി. നേരത്തെ അഞ്ച് ആനകൾക്കാണ്...
പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കൊമ്പനെ കാടുകയറ്റി. മൂന്ന് മണിക്കൂറിലധികമാണ് ഒറ്റയാൻ പ്രദേശത്ത് ആശങ്ക പരത്തിയത്. നിരന്തരം ജനവാസ മേഖലയിൽ...
ഇടുക്കി നെടുങ്കണ്ടം അതിർത്തി ഗ്രാമങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. ശൂലപ്പാറയിൽ കാട്ടാന ആക്രമണത്തിൽ നാല് വീടുകൾ തകർന്നു. ജനവാസ കേന്ദ്രങ്ങളിൽ...
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. ആദിവാസി പുനരധിവാസ മേഖലയായ 301 കോളനിയിലാണ് 45 വയസ്സ് പ്രായമുള്ള പിടിയാന ചരിഞ്ഞത്....
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ശനിയാഴ്ച നടക്കും. 15 ആനകളെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനയൂട്ട് നടത്താനാണ് ജില്ലാ...
അട്ടപ്പാടി അതിർത്തിയിലെ ആനകട്ടിയിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്ക് അന്ത്രാക്‌സ് ബാധ ഉണ്ടായിരുന്നെന്ന് വനം വകുപ്പ് കണ്ടെത്തി....
കോതമംഗലം കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി . ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ചു നിരത്തിയാണ് ആനയെ കിണറ്റിൽ നിന്ന്...
കോന്നി കൊക്കാത്തോട്ടിൽ ഒരാളെ കാട്ടാന കുത്തി കൊന്നു. ടി.പി ഷാജി (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ...
രാജ്യത്തെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കുകളില്‍ ഒന്നായ ചെന്നൈ അരിഗ്‌നര്‍ അണ്ണാ സൂവോളജിക്കല്‍ പാര്‍ക്കിലെ ഒമ്പത് സിംഹങ്ങളില്‍ കൊവിഡ് രോഗബാധ...