Advertisement
ഇ.ഡിക്കെതിരായ കേസ്: സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ കേസിൽ സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി. രണ്ട് ദിവസം മൊഴിയെടുക്കാനാണ് എറണാകുളം സെഷൻസ് കോടതി...

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ്; എഫ്‌ഐആര്‍ അസംബന്ധമെന്ന് ഇഡി; കേസ് ഡയറി ആവശ്യപ്പെട്ടു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ അസംബന്ധമെന്ന് ഇഡി ഹൈക്കോടതിയില്‍. അന്വേഷണം പ്രമുഖരിലേക്ക് നീണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്...

ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കല്‍; എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസ്...

ലാവ്‌ലിന്‍ കേസ്: നാളെ തെളിവുകള്‍ ഹാജരാക്കണം; ക്രൈം എഡിറ്റര്‍ക്ക് ഇഡി സമന്‍സ്

ലാവ്ലിന്‍ കേസില്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. നാളെ ഹാജരാകാനാണ് ഇഡി...

ഇ.ഡിക്കെതിരെ കേസെടുത്തത് മറ്റൊരു അഭിഭാഷകന്റെ പരാതിയിൽ; വിശദീകരിച്ച് പൊലീസ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രണ്ടാമത് കേസെടുത്തത് സന്ദീപ് നായരുടെ അഭിഭാഷകയുടെ പരാതിയിലല്ലെന്ന് പൊലീസ്. സുനിൽ എന്ന് പേരുള്ള മറ്റൊരു അഭിഭാഷകന്റെ പരാതിയിലാണ്...

ഇ.ഡിക്കെതിരെ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപ് നായരോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പി. വി വിജയം...

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍

സ്വര്‍ണക്കടത്ത്/ ഡോളര്‍ കടത്ത് കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍. ഇ ഡിക്ക് എതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണത്തിന്...

ഇ.ഡിക്കെതിരെ വീണ്ടും കേസ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ...

മൊഴി എന്ന രൂപത്തില്‍ എന്ത് തോന്നിയവാസവും എഴുതുന്നതിലേക്ക് അന്വേഷണ ഏജന്‍സികള്‍ തരം താഴരുത്; ഇഡിക്കെതിരെ സ്പീക്കര്‍

മൊഴി എന്ന രൂപത്തില്‍ എന്ത് തോന്നിയവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനില്‍ക്കുന്ന...

ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ ന്യായീകരിച്ച് സീതാറാം യെച്ചൂരി

ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ ന്യായീകരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യല്‍ അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ല. അന്വേഷണത്തെ...

Page 48 of 74 1 46 47 48 49 50 74
Advertisement