Advertisement
എരുമേലിയില്‍ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു

കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണം രണ്ടായി. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണ് മരിച്ചത്....

പുണ്യം പൂങ്കാവനം പദ്ധതിയില്‍ അനധികൃത പണപ്പിരിവ്; എരുമേലിയില്‍ സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

എരുമേലിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയില്‍ അനധികൃത പണപ്പിരിവ് നടത്തിയ സിവില്‍ പോലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. സിവില്‍ പൊലീസ് ഓഫീസറായ നവാസിനെ...

ഗതാഗതക്കുരുക്ക്; എരുമേലിയിൽ നിന്നും വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി, പ്രതിഷേധവുമായി തീർത്ഥാടകർ

എരുമേലിയിൽ നിന്നും തീർത്ഥാടകരുടെ വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി. കണമല , നിലയ്ക്കൽ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. തെലുങ്കാനയിൽ...

ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം; വനം ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി

ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം. വനം ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി കരിഓയിൽ ഒഴിച്ചു. എരുമേലി ഏയ്ഞ്ചൽവാലി...

പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു

കോട്ടയം എരുമേലിയില്‍ വീട്ടുമുറ്റത്ത് കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനപാലകന് പാമ്പിന്റെ കടിയേറ്റു. എരുമേലി ടൗണിന് സമീപം വാഴക്കാലായിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്....

എരുമേലിയില്‍ മദ്യപിച്ച് ജോലി ചെയ്ത സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട എരുമേലിയില്‍ മദ്യപിച്ച് ജോലി ചെയ്ത സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീനാഥിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്....

കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ

കോട്ടയം എരുമേലി കണിമലയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലകളിൽ പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞുവീണു. ഉരുൾപൊട്ടലിൽ മൂന്ന്...

എരുമേലിയിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞ 70കാരി മരിച്ചു

എരുമേലിയിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. കൊരട്ടി മാവുങ്കൽ ഫാത്തിമ (70) യാണു മരിച്ചത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ...

എരുമേലിയില്‍ കോളേജ് ബസ് മറിഞ്ഞ് 18വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മുക്കൂട്ടുതറ അസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ...

എരുമേലിയിൽ മിന്നൽപണിമുടക്ക്

കോട്ടയം എരുമേലിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽപണിമുടക്ക്. ഡ്രൈവർക്കും കണ്ടക്ടർക്കും മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. ഇന്ന് പുലർച്ചെ 4:30 ന് ആയിരുന്നു...

Page 2 of 3 1 2 3
Advertisement