Advertisement
ഇന്ന് പ്രവാസി ഭാരതീയ ദിവസ്; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം മധ്യപ്രദേശിലെ ഇൻഡോറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിക്കും. ആഗോളതലത്തിൽ തന്നെ വേറിട്ടുനിൽക്കുന്ന നമ്മുടെ...

കുവൈത്തിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ 70 ശതമാനം ഇടിവ്

കുവൈത്തില്‍ പൊതുമേഖലയില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2022ല്‍ സര്‍ക്കാര്‍ മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം...

പനി ബാധിച്ച് ചികിത്സയിലിരിക്കെ പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശി പി കെ ഷംസുദ്ദീന്‍ ആണ് മരിച്ചത്. 38 വയസായിരുന്നു....

തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ‘ട്രിവ’ റിയാദില്‍ പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ‘ട്രിവ’ പുനഃസംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളെയും...

പ്രവാസി യുവാവ് സൗദിയിലെ അബഹയില്‍ നിര്യാതനായി

പ്രവാസി യുവാവ് സൗദി അറേബ്യയിലെ അബഹയില്‍ നിര്യാതനായി. തമിഴ്നാട് സ്വദേശിയും ആലപ്പുഴയില്‍ താമസക്കാരനുമായ നൂറനാട് ശിവപ്രഭയില്‍ ശിവകുമാര്‍ ആണ് മരിച്ചത്....

സൗ​ദി അ​റേ​ബ്യ​ക്ക്​ പു​റ​ത്തു​ള്ള​വ​രു​ടെ ഇ​ഖാ​മ, റീ​എ​ൻ​ട്രി പു​തു​ക്ക​ൽ ഫീ​സ് ഇ​ര​ട്ടി​യാ​ക്കാൻ തീരുമാനം

സൗ​ദി അ​റേ​ബ്യയിൽ ഇ​ഖാ​മ, റീ​എ​ൻ​ട്രി ഫീ​സ്​​ എന്നിവയുമായി ബന്ധപ്പെട്ടുള്ള രാ​ജ​കീ​യ തീ​രു​മാ​നത്തിൽ ചില ഭേ​ദ​ഗ​തികൾ വരുത്താൻ ഗ​വ​ൺ​മെ​ൻറിന്റെ​ തീ​രു​മാ​നം. രാജ്യത്തിന്...

പ്രവാസി മലയാളി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍ സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂരിലെ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശി വി.സി ശിവപ്രസാദാണ്(58) മരിച്ചത്. കഴിഞ്ഞ ദിവസം മനാമയിലെ...

ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കി ദമ്മാമിലെ പ്രവാസികള്‍

സമാധാനത്തിന്റ്റെയും ഐശ്വര്യത്തിന്റ്റെയും സ്‌നേഹത്തിന്റ്റെയും സന്ദേശവുമായി വന്നെത്തിയ ക്രിസ്മസിനെ വരവേറ്റ് സൗദിയിലെ വിശ്വാസികളും ..പുല്‍കൂട് ഒരുക്കിയും നക്ഷത്ര ദീപങ്ങള്‍ തീര്‍ത്തും ക്രിസ്മസ്...

യുഎഇ സ്വദേശിവത്ക്കരണം: സ്വകാര്യ കമ്പനികള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും;ജനുവരി മുതല്‍ പരിശോധന

യുഎഇയിലെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്ക്കരണത്തിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. സ്വദേശിവത്ക്കരണ മാനദണ്ഡങ്ങള്‍ക്കായുള്ള പരിശോധന ജനുവരി ഒന്ന്...

പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും നല്ല നഗരം ഏത് ? രണ്ടാം സ്ഥാനത്ത് ദുബായ്; പട്ടിക പുറത്ത്

സ്വന്തം നാട്ടിൽ നിന്ന് വിദേശത്ത് പോയി ജോലി സമ്പാദിച്ച് ജീവിക്കാൻ താത്പര്യപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. മലയാളികൾ ഏറ്റവും കൂടുതൽ കുടിയേറുന്നത്...

Page 5 of 13 1 3 4 5 6 7 13
Advertisement