ഒരു ദുരന്തമായാലും മരണമായാലും ചിലർക്ക് ചോര തന്നെ കൗതുകം. വിവാദങ്ങളുണ്ടാക്കി ജനങ്ങളെ ഇളക്കുന്നതും നടപടികളെ പോസ്റ്റുമോർട്ടം ചെയ്യുന്നതിനുമൊക്കെ ഇനിയും ആകാം....
വീട്ടിലേക്കുള്ള വഴിയ്ക്ക് തടസ്സം സൃഷ്ടിച്ച് കൊടിമരം സ്ഥാപിച്ചത് ചോദ്യം ചെയ്തതിന് ഗൃഹനാഥന് മര്‍ദ്ദനം. ചങ്ങനാശ്ശേരിയിലാണ് സംഭവം. തുരുത്തി സ്വദേശി എബ്രഹാമിനാണ്...
വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കുന്ന അധ്യാപകരുടെ പേര് വെളിപ്പെടുത്തിയ അഭിഭാഷകയുടെ പോസ്റ്റ് വൈറലാകുന്നു.അഭിഭാഷകയായ റയ സര്‍കാറാണ് വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന അധ്യാപകരുടെ...
മീറ്റൂ എന്ന ക്യാമ്പെയിനില്‍ അണിനിരന്ന് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തുള്ള സ്ത്രീകള്‍ പീഡനത്തെ ചെറുത്ത കഥകള്‍ തുറന്ന് പറയുകയാണ്. ലൈംഗികതയുടെ ലാഞ്ചനയോടെയുള്ള...
എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെകില് അറിയിക്കുമലോ. എനിക്ക് 34 വയസ് ആയി. ഡിമാന്റ് ഇല്ല. അച്ചനും അമ്മയും വിവാഹിതയായ...
ഇക്കഴിഞ്ഞ 22ന് നടന്‍ ഉണ്ണി മുകുന്ദന്റെ പിറന്നാളായിരുന്നു. ഒറ്റപ്പാലത്തെ പോളിഗാർഡനിലെ അന്തേവാസികളോടൊപ്പമായിരുന്നു ഉണ്ണി മുകുന്ദന്റെ പിറന്നാളാഘോഷം. ബുദ്ധി മാന്ദ്യം സംഭവിച്ച...
പ്രശസ്ത നടന്‍ തിലകന്‍ ഒാര്‍മ്മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം. അച്ഛന്റെ ഓര്‍മ്മ പങ്ക് വച്ച് ഷമ്മി തിലകന്‍ ഫെയ്സ് ബുക്കില്‍...
നടിയെ ആക്രമിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ആഷിക് അബു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക്കിന്റെ പ്രതികരണം. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ...
വാഹനാപകടങ്ങളിൽ മിക്കവരും മരിക്കുന്നത് മുറിവുകളുടെ ആഴം കൊണ്ടല്ല മറിച്ച് തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാൻ വഴിയാത്രക്കാർ തയ്യാറാകാത്തത് മൂലം രക്തം വാർന്നാണ്....
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. ദുല്‍ഖറും സണ്ണി വെയ്നുമാണ് ചിത്രത്തില്‍...