ഇൻകോഗ്നിറ്റോ മോഡിൽ കണ്ടാലും ഫേസ്ബുക്കും ഗൂഗിളും പോൺ സെർച്ച് ഹിസ്റ്ററി ചോർത്തുമെന്ന് മൈക്രോസൊഫ്റ്റിൻ്റെ പഠനം. കാർനേഗിൽ മെല്ലൻ സർവകലാശാല, പെൻസിൽവാനിയ...
ഐടി ഭീമന് ഫേസ്ബുക്കിന് 34,280 കോടി രൂപ പിഴ ചുമത്താന്‍ അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേംബ്രിഡ്ഡ്...
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് തകരാര്‍. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹ്യമാധ്യമങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്. ചിത്രങ്ങളും വീഡിയോകളും ഡൗണ്‍...
സോഷ്യല്‍ മീഡിയാ സേവനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിബന്ധന വ്യവസ്ഥകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്നും പണമുണ്ടാക്കുന്നതുള്‍പ്പടെയുള്ള ...
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് പുതിയ ക്രിപ്റ്റോ കറന്‍സി പുറത്തിറക്കുന്നത്. കറന്‍സിയ്ക്ക് ലിബ്ര എന്ന് പേര് നല്കി എ്ന്ന വാര്‍ത്തയ്ക്ക് പിന്നാലെ...
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് സ്വന്തമായി കറന്‍സി പുറത്തിറക്കുന്നു എന്ന വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ കറന്‍സി...
സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ഫേസ്ബുക്കിലൂടെ ആളുകളെ സ്റ്റോക്ക് ചെയ്യാത്തവരായി ആരാണുള്ളത് ? മിക്കവരും പ്രൊഫൈൽ പിക്ച്ചർ അടക്കം സൂം ചെയ്ത്...
ഇന്‍സ്റ്റഗ്രാം കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനു സമാനമായി ഫേസ്ബുക്ക് നഗ്നത സെന്‍സെര്‍ ചെയ്യുന്നു. ഇതനുസരിച്ച് കലാപരമായ നഗ്നതയും സെന്‍സെര്‍ചെയ്യും. നടപടിയില്‍ പ്രതിഷേധിച്ച് മുന്നോറോളം...
ഫേസ്ബുക്കിന്റെ ചെയര്മാന് സ്ഥാനത്ത് നിന്നും സക്കര്‍ബര്‍ഗിനെ നീക്കാനുള്ള ഓഹരി ഉടമകളുടെ നീക്കം പരാജയപ്പെട്ടു. പുതിയ ചെയര്‍മാനെ നിയമിക്കുന്നതിനായി വ്യാഴാഴ്ച നടന്ന...
മൂന്നൂറ് കോടി വ്യാജ പ്രൊഫൈലുകൾ പൂട്ടിച്ച് ഫേസ്ബുക്ക്. ഒക്ടോബർ 2018നും മാർച്ച് 2019നും ഇടയിൽ മുന്നൂറ് കോടി വ്യാജ പ്രൊഫൈലുകൾ...