Advertisement
ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിടാൻ കുറ്റമറ്റ സംവിധാനം വേണം; മാർഗരേഖ തയാറാക്കാൻ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നിർദേശം

സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയും ഓൺലൈൻ കുറ്റകൃത്യങ്ങളും നേരിടാൻ കുറ്റമറ്റ സംവിധാനമുണ്ടാകണമെന്ന് സുപ്രിംകോടതി. ഇതിനായി മാർഗരേഖ തയാറാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. സ്വകാര്യത,...

തന്നെ മദ്യപാനിയാക്കി ദുഷ്പ്രചാരണം നടത്തുന്നു; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ടി സിദ്ദിഖ്: വീഡിയോ

താൻ മദ്യപാനിയാണെന്ന ദുഷ്പ്രചാരണം നടത്തിയതിനു പിന്നിൽ സിപിഐഎം ആണെന്ന് ടി സിദ്ദിഖ്. കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുളള മരുഭൂമി യാത്രയില്‍ താന്‍ മദ്യപിച്ചു...

നിശ്ചിത അതിർത്തിക്കുള്ളിൽ തളച്ചിടാനുള്ളതല്ല ഡാറ്റ; മുകേഷ് അംബാനിക്ക് മറുപടിയുമായി ഫേസ്ബുക്ക്

അതിർത്തികളുണ്ടാക്കി തളച്ചിടാതെ ഡാറ്റയുടെ ഒഴുക്ക് സുഗമമാക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് നിക് ക്ലെഗ്. ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ...

പീരിയഡ്സ് ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ ഉപഭോക്താക്കളുടെ ലൈംഗിക ജീവിതം ചോർത്തുവെന്ന് റിപ്പോർട്ട്

സോഷ്യൽ ഹെൽത്ത് ആപ്ലിക്കേഷനുകളായ മയ ഫെം, എംഐഎ എന്നിവകൾ ഉപഭോക്താക്കളുടെ ലൈംഗിക ജീവിതം ചോർത്തി ഫേസ്ബുക്കിനു കൈമാറുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടന്‍...

അസൂയയും കുശുമ്പും; പോസ്റ്റിലെ ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാനൊരുങ്ങി ഫേസ്ബുക്ക്

ഫേസ്ബുക്ക് പോസ്റ്റിനു ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം നമ്മളുടെ മൂഡിനെ ബാധിക്കാറുണ്ട്. കുറേ ലൈക്കുകൾ കിട്ടിയാൽ സന്തോഷിക്കുകയും കുറച്ച് ലൈക്കുകൾ കിട്ടുമ്പോൾ...

കെണിയിൽ കുടുങ്ങി കുടുംബിനികൾ; സോഷ്യൽ മീഡിയയിലെ ചതിക്കുഴി തുടർക്കഥയാകുന്നു

സോഷ്യൽ മീഡിയയിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് അധികമാളുകളും ഇപ്പോഴും ബോധവാന്മാരല്ല. നന്മകൾ ഏറെയുണ്ടെങ്കിലും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നതുൾപ്പെടെ ജീവനെടുക്കാൻ വരെ...

സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജി; കേന്ദ്രസർക്കാരിനും സാമൂഹ്യമാധ്യമങ്ങൾക്കും നോട്ടീസ് അയക്കാൻ ഉത്തരവ്

സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ. സമാന ആവശ്യമുള്ള പൊതുതാൽപര്യഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫെയ്‌സ്ബുക്കിന്റെ...

ഇൻസ്റ്റാഗ്രാമിലെ വ്യാജനെ കണ്ടെത്താൻ ഫ്‌ളാഗിംഗ് ഫീച്ചർ വരുന്നു

ഇൻസ്റ്റാഗ്രാമിലെ വ്യാജനെ കണ്ടെത്താൻ ഫ്‌ളാഗിംഗ് ഫീച്ചർ വരുന്നു. തെറ്റിധരിപ്പിക്കുന്നത് എന്ന് തോന്നുന്ന പോസ്റ്റുകൾ ഫ്‌ളാഗ് ചെയ്യാൻ ഇതോടെ ഉപഭോക്താക്കൾക്കാകും. നിലവിൽ...

വാസുകി നിർത്തിയ ഇടത്തു നിന്ന് പ്രശാന്ത് തുടങ്ങി; സോഷ്യൽ മീഡിയയിൽ താരമായി തിരുവനന്തപുരം മേയർ: ആഘോഷവുമായി ട്രോൾ ഗ്രൂപ്പുകളും

കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം കളക്ടറായിരുന്ന വാസുകിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയക്കെടുതി അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസത്തിനുള്ള സാധനങ്ങൾ അയക്കുന്നതിലും കളക്ഷൻ...

ഇൻകോഗ്നിറ്റോ മോഡിൽ കണ്ടാലും രക്ഷയില്ല; ഫേസ്ബുക്കും വാട്സപ്പും പോൺ സെർച്ച് ഹിസ്റ്ററി ചോർത്തുമെന്ന് മൈക്രോസോഫ്റ്റിൻ്റെ പഠനം

ഇൻകോഗ്നിറ്റോ മോഡിൽ കണ്ടാലും ഫേസ്ബുക്കും ഗൂഗിളും പോൺ സെർച്ച് ഹിസ്റ്ററി ചോർത്തുമെന്ന് മൈക്രോസൊഫ്റ്റിൻ്റെ പഠനം. കാർനേഗിൽ മെല്ലൻ സർവകലാശാല, പെൻസിൽവാനിയ...

Page 22 of 39 1 20 21 22 23 24 39
Advertisement