മഴ ദുരിതത്തിൽ കർഷക പ്രക്ഷോഭ കേന്ദ്രങ്ങൾ. കൊടും ശൈത്യവും സമരത്തിന് വെല്ലുവിളിയായി തുടരുന്നു. അതേസമയം, മുൻനിശ്ചയിച്ച പ്രകാരം നാളെ ഡൽഹി...
കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. പ്രതിഷേധമാര്‍ച്ചും ട്രാക്ടര്‍ പരേഡുമായി മുന്നോട്ടുപോകും. സമരത്തിന്റെ തുടര്‍...
കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ ഏഴാം വട്ട ചർച്ചയും പരാജയം. പുതിയ വിദഗ്ധ സമിതി മുന്നോട്ടുവച്ച...
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി നടത്തുന്ന ചർച്ചക്കിടെ മന്ത്രിമാരുമൊത്ത് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് കർഷകർ. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമർ, പീയുഷ്...
കരാർ കൃഷിയിലേക്കും കോർപറേറ്റ് കൃഷിയിലേക്കും ഇല്ലെന്ന ഉറപ്പുമായി റിലയൻസ്. വിതരണക്കാർ കർഷകരിൽ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കും. കുറഞ്ഞ...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ ഉപാധി മുന്നില്‍വച്ചാകും കേന്ദ്രസര്‍ക്കാരുമായുള്ള ഇന്നത്തെ ചര്‍ച്ചയെന്ന് കര്‍ഷക സംഘടനകള്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കടുപ്പിക്കും....
കർഷക പ്രക്ഷോഭത്തിന് വെല്ലുവിളിയായി കൊടും ശൈത്യത്തിന് പുറമെ മഴയും. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് മൂന്ന് പ്രക്ഷോഭകർ കൂടി മരിച്ചതോടെ ആകെ...
കർഷക പ്രക്ഷോഭകേന്ദ്രങ്ങളിൽ മരണങ്ങൾ തുടരുന്നു. സിംഗുവിലും തിക്രിയിലും ഹൃദയാഘാതത്തെ തുടർന്ന് രണ്ട് കർഷകർ മരിച്ചു. ഇതുവരെ അൻപത് പ്രക്ഷോഭകർ മരിച്ചെന്ന്...
കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരും കേന്ദ്രസർക്കാരുമായുള്ള നിർണായക ചർച്ച നാളെ നടക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില...
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തികളിലേക്ക്...