Advertisement
ആർഎൽപി എൻഡിഎ സഖ്യം വിടുന്നു; തീരുമാനം കാർഷിക നിയമത്തിൽ പ്രതിഷേധിച്ച്

ആർഎൽപി എൻഡിഎ സഖ്യം വിടുന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. പാർട്ടി അധ്യക്ഷൻ ഹനുമാൻ ബെന്നിവാളാണ് ഇക്കാര്യം...

കർഷക സമരം; ചർച്ചയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ തീരുമാനമെടുക്കാൻ ഏഴംഗ സമിതി രൂപീകരിച്ച് കർഷക സംഘടനകൾ

ചർച്ചയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ തീരുമാനമെടുക്കാൻ ഏഴംഗ സമിതി രൂപീകരിച്ച് കർഷക സംഘടനകൾ. പ്രത്യേക സമിതി ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കും....

കാര്‍ഷിക നിയമം: രാഹുല്‍ ഗാന്ധി കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു: സ്മൃതി ഇറാനി

കാര്‍ഷിക നിയമത്തില്‍ രാഹുല്‍ ഗാന്ധി കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...

ഡല്‍ഹി ചലോ പ്രക്ഷോഭം; കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചയ്ക്കുള്ള രണ്ടാമത്തെ കത്തിലും പുതുതായി ഒന്നുമില്ലെന്ന് കര്‍ഷകര്‍

ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭം ആരംഭിച്ച് ഇന്നേയ്ക്ക് ഒരു മാസം തികയുന്നു. ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാമത്തെ...

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; കര്‍ഷകരെ അനുനയിപ്പിക്കുക ലക്ഷ്യം

കര്‍ഷക പ്രക്ഷോഭം കനത്തു കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ...

ചർച്ചയ്ക്ക് ദിവസവും തീയതിയും തീരുമാനിക്കൂ; കർഷക സംഘടനകൾക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ കത്ത്

ചർച്ചയ്ക്കുള്ള ദിവസവും തീയതിയും തീരുമാനിക്കാൻ കർഷക സംഘടനകൾക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ കത്ത്. യുക്തിയിലൂന്നിയ പരിഹാരത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും കൃഷിമന്ത്രാലയത്തിന്റെ കത്തിൽ...

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്

കര്‍ഷകര്‍ക്കായി നിവേദനം സമര്‍പ്പിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് അനുമതി ലഭിച്ചില്ല. മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. രാഷ്ട്രപതിയെ കാണാന്‍...

ഗാസിപൂരിലും കര്‍ഷക പ്രക്ഷോഭം ശക്തം; ഉത്തര്‍പ്രദേശില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ സമരത്തിന്

കര്‍ഷക സമരം ഡല്‍ഹി- മീററ്റ് ദേശീയപാതയിലെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ ശക്തമായി തുടരുന്നു. സിംഗു കഴിഞ്ഞാലുള്ള വലിയ സമര കേന്ദ്രമായി ഗാസിപൂര്‍...

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

കര്‍ഷക സമരം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത്...

കർഷക പ്രക്ഷോഭം ഇരുപത്തിയൊൻപതാം ദിവസത്തിൽ; രണ്ട് കോടി ആളുകൾ ഒപ്പിട്ട നിവേദനം ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിക്കും

കൊടും ശൈത്യത്തിൽ രാജ്യതലസ്ഥാനം വിറയ്ക്കുന്നതിനിടയിലും, പ്രശ്‌നപരിഹാരമില്ലാതെ കർഷക പ്രക്ഷോഭം ഇരുപത്തിയൊൻപതാം ദിവസത്തിൽ. കാർഷിക നിയമങ്ങൾ പിൻവലിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്...

Page 45 of 67 1 43 44 45 46 47 67
Advertisement