Advertisement
സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ തള്ളി; പുറത്താക്കൽ നടപടി ശരിവച്ച് വത്തിക്കാൻ സഭാ കോടതി

സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളി വത്തിക്കാൻ സഭാ കോടതി. ലൂസി കളപ്പുരയെ...

സിസ്റ്റർ ലൂസി കളപ്പുരക്ക് വീണ്ടും സഭയുടെ ഭീഷണിക്കത്ത്

സഭക്കെതിരെ നൽകിയ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരക്ക് വീണ്ടും സഭയുടെ ഭീഷണിക്കത്ത്. കന്യാസ്ത്രീകൾക്കെതിരെ നൽകിയ പരാതി പിൻവലിച്ച് മാധ്യമങ്ങളിലൂടെ...

സിസ്റ്റർ ലൂസി കളപ്പുരക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ കൂട്ടായ്മ

സിസ്റ്റർ ലൂസി കളപ്പുരക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം വഞ്ചി സ്‌ക്വയറിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സമൂഹ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു...

പൊലീസില്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കണം; സിസ്റ്റര്‍ ലൂസി കളപ്പുരക്ക് എഫ്‌സിസിയുടെ ഭീഷണിക്കത്ത്

പൊലീസില്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് എഫ്‌സിസിയുടെ ഭീഷണിക്കത്ത്. പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍...

Advertisement