Advertisement
സാമ്പത്തിക പ്രതിസന്ധി; ഭക്തരിൽ നിന്നും സഹായം സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്ഭക്തരിൽ നിന്നും സഹായം സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഫെബ്രുവരി മുതൽ പദ്ധതി ആരംഭിക്കും.ഇതരസംസ്ഥാനത്തെ ഭക്തരിൽ നിന്നും...

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; ചെലവിട്ടത് 10 ശതമാനത്തില്‍ താഴെ മാത്രം

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനായാണ് കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. കൊവിഡ്...

രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് ; കൂടുതൽ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കേണ്ടെന്ന തീരുമാനത്തിൽ കേന്ദ്രം

രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തിയെങ്കിലും കൂടുതൽ ആശ്വാസ പദ്ധതികളുടെ പ്രഖ്യാപനം വേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രസർക്കാർ. കണക്കുകൾ മാന്ദ്യം പറയുമ്പോഴും...

സാമ്പത്തിക മാന്ദ്യം അംഗീകരിക്കാതെ മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തീരുമാനം. രണ്ട് പാദത്തിലെയും ജി.ഡി.പി ഇടിഞ്ഞെന്നാണ് കേന്ദ്രസർക്കാർ...

സാമ്പത്തിക പ്രതിസന്ധി; ബുർജ് ഖലീഫയുടെ നിർമാണ സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുന്നു

ബുർജ് ഖലീഫയുടെ നിർമാണ സ്ഥാപനമായ അറബ്ടെക് ഹോൾഡിങ് പിജെഎസ്സി പ്രവർത്തനം അവസാനിപ്പിക്കുന്നു. യുഎഇ ആസ്ഥാനമായുള്ള കമ്പനി കടക്കെണിയിലായതിനെ തുടർന്ന് ഓഹരിയുടമകൾ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയത് നിയമപരമായി

പോപ്പുലർ ഫിനാൻസ് കേസിൽ വഴിത്തിരിവ്. എൽഎൽപി വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി....

വയനാട് ആദിവാസി സമരഭൂമിയിൽ ഡോക്ടറാകാൻ തയ്യാറെടുത്ത് ഒരു മിടുക്കി; വഴി മുടക്കിയായി സാമ്പത്തിക പ്രതിസന്ധി

വയനാട് ഇരുളത്തെ ആദിവാസി സമരഭൂമിയിൽ നിന്ന് ഡോക്ടറാകാൻ തയ്യാറെടുക്കുന്ന ഒരു മിടുക്കിയുണ്ട്, സ്വന്തമായി വീടോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത...

സിനിമ നിർമാണ ചെലവ് പകുതിയായി ചുരുക്കും; അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ ചിത്രീകരണം ആരംഭിക്കാനാകില്ല: നിർമാതാക്കളുടെ സംഘടന

മലയാള സിനിമയിൽ താരങ്ങൾ പ്രതിഫലത്തുക കുറയ്ക്കണമെന്നാവർത്തിച്ച് നിർമാതാക്കൾ. ഇതുൾപ്പെടെ സിനിമയുടെ നിർമാണ ചെലവ് 50% കുറയ്ക്കാനാണ് തീരുമാനം. ഇക്കാര്യങ്ങൾ വിവിധ...

സെക്രട്ടേറിയറ്റ് ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം കുറക്കാൻ ശുപാർശ

സെക്രട്ടേറിയറ്റ് ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം കുറക്കാൻ ധനവകുപ്പ് മേധാവിക്ക് ശുപാർശ. പൊതുഭരണ സെക്രട്ടറിയാണ് ശുപാർശ നൽകിയത്....

കൊവിഡ് വ്യാപനവും എണ്ണവിലത്തകർച്ചയും അറബ് രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാക്കും; ഐഎംഎഫ്

കൊവിഡ് വ്യാപനവും എണ്ണവിലത്തകർച്ചയും അറബ് രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാക്കുമെന്ന് ഐഎംഎഫ്. ഇത് മിഡിൽ ഈസ്റ്റ് സമ്പദ്...

Page 6 of 8 1 4 5 6 7 8
Advertisement