ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് 12കാരന്‍. ആക്രണമണത്തില്‍ ഒരു കുട്ടി മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി...
ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങുകയാണ് ഫിന്‍ലന്‍ഡ്. പാസ്പോർട്ടുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പൗരന്മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്ര...
ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹമോചിതയാവുന്നു. ബുധനാഴ്ചയാണ് സന്ന മരിൻ ഇക്കാര്യം അറിയിച്ചത്. താനും ഭർത്താവും ചേർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും...
ഫിൻലൻഡിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഏറ്റവും സന്തോഷമുള്ള രാജ്യമായാണ് ഈ നഗരം അറിയപ്പെടുന്നത്. തുടർച്ചയായ ആറാം വർഷവും ഏറ്റവും സന്തുഷ്ടരായ...
കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ സഹകരിക്കാൻ ഫിൻലാൻഡ്. ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ സംസ്ഥാനത്തെത്തി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ...
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി ഫിന്‍ലന്‍ഡിലേക്ക് പോകാനായിരുന്നു തീരുമാനം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊളിറ്റ്...
ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാഫലം. കഴിഞ്ഞ ദിവസം തൻ്റെ സുഹൃത്തുക്കൾക്കൊപ്പം സന്ന പാർട്ടി നടത്തിയത് ഏറെ...
ആകര്‍ഷകമായ കൂള്‍ ഔട്ട്ഫിറ്റില്‍ റോക്ക് സംഗീത പരിപാടിക്കെത്തി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മറിന്‍. തുര്‍ക്കുവില്‍ നടന്ന റോക്ക് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍...
നാറ്റോ സഖ്യത്തില്‍ ചേരുന്നതിനായി ഫിന്‍ലന്‍ഡിനോയും സ്വീഡനേയും ഉടന്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരുരാജ്യങ്ങളുടേയും നാറ്റോ പ്രവേശനത്തിന് വിലങ്ങുതടിയായിരുന്ന തുര്‍ക്കിയുടെ എതിര്‍പ്പ് നീങ്ങിയ...
തുടര്‍ച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി വിട്ടുകൊടുക്കാതെ ഫിന്‍ലന്‍ഡ്. 2022ലെ ഹാപ്പിനെസ് റിപ്പോര്‍ട്ടിലും ഒന്നാമത് തന്നെയാണ്...