Advertisement
ആഗ്രയിലെ ആശുപത്രിയിൽ വൻ തീപിടിത്തം; ഡോക്ടർ ഉൾപ്പെടെ 3 പേർ മരിച്ചു

ഉത്തർപ്രദേശിൽ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 മരണം. ഒരു ഡോക്ടറും ഇയാളുടെ മകളും മകനുമാണ് കൊല്ലപ്പെട്ടത്. നഴ്സിംഗ് ഹോമിന്റെ ഒന്നാം...

ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു; വീട്ടില്‍ ഉറങ്ങിക്കിടന്ന ഏഴുവയസുകാരന് ദാരുണാന്ത്യം

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാല്‍ഗറിലാണ് സംഭവം നടന്നത്. വീട്ടില്‍ വച്ച്...

ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ യുപിയില്‍ 1 മരണം; 52 പേര്‍ക്ക് ഗുരുതര പരുക്ക്

ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ ഉത്തര്‍പ്രദേശില്‍ ഒരാള്‍ മരിച്ചു. 52 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച വൈകിട്ടോടെ ഔറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്...

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന്‍ അമ്മയെ തീകൊളുത്തി

തൃശൂര്‍ പുന്നയൂര്‍കുളത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചമന്നൂര്‍ സ്വദേശി മനോജ് ആണ് അമ്മ ശ്രീമതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്....

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

തിരുവനന്തപുരം പാലോട് താന്നിമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുറ്റിച്ചാല്‍ സ്വദേശി സൂരജ് ആണ് കാര്‍ ഓടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്നവര്‍ പരുക്കില്ലാതെ രക്ഷപെട്ടു....

ഡൽഹി രജൗരി ഗാർഡൻ ഏരിയയിൽ വൻ തീപിടിത്തം

ഡൽഹിയിൽ വൻ തീപിടിത്തം. രജൗരി ഗാർഡൻ ഏരിയയിലെ ഒരു പന്തലിലാണ് തീപിടുത്തമുണ്ടായത്. 20 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തുണ്ട്. പരിസരമാകെ പുക...

ചെറുവണ്ണൂര്‍ ഗോഡൗണിലെ തീ നിയന്ത്രണ വിധേയം; ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്

മൂന്നുമണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലെ തീ പിടുത്തം നിയന്ത്രണവിധേയം. ഒന്‍പത് യൂണിറ്റ് ഫയര്‍ഫോഴ്‌സും കരിപ്പൂര്‍ വിമാനത്താവളത്തില്‍...

ഫറൂഖ് ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ഒരാള്‍ക്ക് പരുക്ക്; തീയണയ്ക്കാനുള്ള ശ്രമം ഊര്‍ജിതം

കോഴിക്കോട് ഫറൂഖില്‍ വന്‍ തീപിടുത്തം. പഴയ പാലത്തിന് സമീപമുള്ള ചെറുവണ്ണൂര്‍ ഓയില്‍ ഫാക്ടറിയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. വലിയ നാശനഷ്ടം സംഭവിച്ചുവെങ്കിലും...

ആന്ധ്രയിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം. അപകടത്തിൽ 2 പേർ മരിക്കുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്...

കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു

കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. എറണാകുളം സൗത്തിലാണ് അപകടമുണ്ടായത്. പുഷ്പവല്ലിയെന്ന വീട്ടമ്മയുടെ മൃതദേഹം വീട്ടിലെ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ്...

Page 14 of 31 1 12 13 14 15 16 31
Advertisement