Advertisement
പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു; സംഭവം എറണാകുളത്ത്

പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് പൊള്ളലേറ്റു. എറണാകുളം അയ്യപ്പൻകാവ് അമ്പലത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടയാണ് അപകടം...

ആലുവയിൽ ഹോട്ടലിൽ തീപിടുത്തം; ഹോട്ടൽ പൂർണമായി കത്തി നശിച്ചു

ആലുവയിൽ ഹോട്ടലിൽ തീപിടുത്തം. കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി...

പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം

പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം. എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രൈനിലാണ് തീപിടിച്ചത്. എ.സി. A2 കംപാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. ബിലാസ്പൂർ...

ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ അപകടം; 3 പേർക്ക് പരുക്ക്

ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. മാളികപ്പുറത്തിനടുത്താണ് സംഭവം നടന്നത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ...

മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയിലെ നാസിക്കിൽ സ്റ്റീൽ ഫാക്ടറിയിൽ തീപിടുത്തം.ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. രക്ഷാപ്രവർത്തനം തുടരുന്നു. ഫയർ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്....

ഡൽഹിയിലെ വൃദ്ധസദനത്തിൽ തീ പിടുത്തം; രണ്ട് മരണം

ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ വൃദ്ധസദനത്തിൽ തീപിടുത്തം. തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ 5:15...

കായംകുളത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു

കായംകുളം എവൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. ഏവൂർ ഉള്ളിട്ട പുഞ്ചക്ക് സമീപം കുരുവാത്തല ശങ്കരപ്പിള്ളയുടെ വീടിൻറെ പോർച്ചിൽ...

കംബോഡിയൻ കസീനോയിൽ തീപിടുത്തം; 19 മരണം

കംബോഡിയൻ കസീനോയിലുണ്ടായ തീപിടുത്തത്തിൽ 19 മരണം. 30 പേരെ കണ്ടെത്താനായിട്ടില്ല. കംബോഡിയൻ പട്ടണത്തിലെ ഗ്രാൻഡ് ഡയമണ്ട് സിറ്റി കസീനോയിലാണ് അപകടമുണ്ടായത്....

ആലുവയിൽ ടി വിയുമായി പോയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; വൻ നാശനഷ്ടം

ആലുവയിൽ ടി വി യുമായി പോയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് വൻ നാശനഷ്ടം.ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന 250 ഓളം...

ബന്ധുവായ പെണ്‍കുട്ടിയുടെ പ്രണയത്തില്‍ അമര്‍ഷം; 20 കാറുകള്‍ തീയിട്ട് നശിപ്പിച്ച് യുവാവ്

ബന്ധുവായ പെണ്‍കുട്ടി ഒരാളുമായി അടുപ്പത്തിലായതിന്റെ അമര്‍ഷത്തില്‍ യുവാവ് തീവച്ച് നശിപ്പിച്ചത് 20 കാറുകള്‍. ഡല്‍ഹിയിലെ സുഭാഷ് നഗറിലാണ് സംഭവം. തന്റെ...

Page 19 of 65 1 17 18 19 20 21 65
Advertisement