പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്...
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മണ്ണെണ്ണ സൗജന്യമായി നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. എന്നാല്‍, ലിറ്ററിന് 70 രൂപ നിരക്കില്‍ സംസ്ഥാനത്തിന്...
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മ്മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി...
പ്രളയക്കെടുതിയുടെ നാളുകളില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി ഐഎഎസിനെ കുറിച്ചാണ്. തമിഴ്...
ഡാം തുറന്നതിൽ അധികൃതരുടെ ഭാഗത്ത് പറ്റിയോ എന്ന് കോടതി ഇന്ന് പരിശോധിക്കും. പ്രളയം മനുഷ്യ നിർമിതമാണെന്ന് കാണിച്ച് ചാലക്കുടി സ്വദേശി...
ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് ഇനത്തില്‍ ഇന്ത്യയുടെ വനിതാ ടീം ഫൈനലില്‍. സെമി ഫൈനലില്‍ മലേഷ്യയെയാണ് ഇന്ത്യ അട്ടിമറിച്ചത്. ദീപിക പള്ളിക്കല്‍-...
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും ദുരിതബാധിതരെ നേരിൽ കാണുന്നതിനുമായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇന്ന് കേരളത്തിലെത്തും. രാവിലെ...
പ്രളയം; ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് രാവിലെ വിളിച്ചു...
പ്രളയത്തെ തുടര്‍ന്ന് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക ക്യാമ്പ്. സെപ്തംബര്‍ ഒന്നിന് (നാളെ) ആലുവ, കോട്ടയം പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തുന്നു. 1027.01 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിലവില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് കൂടി...