പ്ലം ജൂഡി റിസോര്‍ട്ടിനു സമീപം മണ്ണിടിഞ്ഞ് സഞ്ചാരികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നു. റിസോര്‍ട്ടിലെ 21 മുറിയിലെ താമസക്കാരാണ് കുടുങ്ങിയത്. കഴിഞ്ഞ...
നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ തുടരുമെന്ന് അധികൃതര്‍. വിമാനത്താവളത്തിന് ചുറ്റുമുള്ള പരിസരത്ത് വെള്ളം കയറിയിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല....
പ്രളയബാധിത മേഖലകളിൽ അർഹതയുള്ള എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ആലുവയിൽ അറിയിച്ചു. വില്ലേജ്...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ വിനോദ സഞ്ചാരവും വലിയ വാഹനങ്ങളും നിരോധിച്ചു. വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ചരക്ക് വാഹനങ്ങളുമാണ്...
ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നത് സെക്കന്റില്‍ നാല് ലക്ഷം ലിറ്റര്‍ വെള്ളം. ഒന്നേ കാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്ക്...
പാലക്കാട് ജില്ലയില്‍ മഴ കുറഞ്ഞു. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ അല്‍പം താഴ്ത്തി. നിലവില്‍ അറുപത് സെ.മീ...
കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് നിർദ്ദേശം. പ്രളയബാധിത മേഖലയായ കേരളത്തിൽ സഞ്ചരിക്കരുതെന്ന് വ്യാഴാഴ്ച്ചയാണ് അമേരിക്കൻ അധികൃതർ നിർദ്ദേശം നൽകിയത്....
വൈത്തിരിയിൽ ഷോപ്പിംഗ് കോംപ്ലെക്‌സ് തകർന്നുവീണു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടം തകർന്നുവീണതിനെ തുടർന്ന് കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന...
എറണാകുളം ജില്ലയിലെഏലൂർ കുറ്റിക്കാട്ടുകരയിൽ വീടുകളിൽ വെള്ളം കയറി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരാണിവർ...
കേരളം ഗുരുതരമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുകയും ആവശ്യമായ സഹായം...