Advertisement
സംസ്ഥാനത്ത് പ്രളയ സെസ് നാളെ മുതല്‍ പ്രബാല്യത്തില്‍

സംസ്ഥാനത്ത് പ്രളയ സെസ് നാളെ മുതല്‍ പ്രബാല്യത്തില്‍. ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിട്ടുള്ളത്. രണ്ടു...

പ്രളയം; ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മരണ സംഖ്യ 165 ആയി

പ്രളയക്കെടുതിയിൽ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മരണ സംഖ്യ 165 ആയി ഉയർന്നു. ബിഹാറിൽ മരണ സംഖ്യ 92 ആയി....

പ്രളയം; നേപ്പാളിൽ മരണം 88 ആയി

നേ​പ്പാ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 88 ആ​യി. 31 പേ​രെ കാ​ണാ​താ​യ​താ​യി നേ​പ്പാ​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം...

ബിഹാറിലും അസമിലും പ്രളയം, ഉത്തരേന്ത്യയിൽ കനത്ത മഴ; മരണം നൂറ് കവിഞ്ഞു

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയത്തിലും കനത്ത മഴയിലും മരണം 100 കവിഞ്ഞു. ബിഹാറിൽ അറുപത്തിയേഴും അസമിൽ ഇരുപത്തിയേഴ് പേരും...

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ഒരു കുടുംബം

നാടിനെ നടുക്കിയ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും നഷ്ടപരിഹാരം പോലും ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് കോഴിക്കോട് കണ്ണപ്പന്‍കുണ്ടിലെ മുഹമ്മദ് ഇപ്പുണ്ണിക്കല്‍. വീട്...

പ്രളയത്തിൽ വീട് നഷ്ടപെട്ട 70 പേർക്ക് സൗജന്യമായി വീട് നിർമ്മിച്ച് നൽകി ലയൺസ് ക്ലബ്; താക്കോൽദാന കർമം നിർവ്വഹിച്ച് ഗവർണർ

ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ സർക്കാരും ജുഡീഷ്യറിയും സന്നദ്ധ സംഘടനകളും കൈകോർക്കണമെന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം. കൊച്ചിയിൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ...

കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്ന ഈ കാര്‍ പ്രളയ സമയത്ത് രക്ഷകനായെത്തും

പ്രളയ മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്താനാകുന്ന കാര്‍ രൂപകല്‍പ്പന ചെയ്തിതിരിക്കുകയാണ് കൊല്ലം യൂനസ് കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ വിദ്യാര്‍ഥികള്‍. കോളജിലെ...

ഇടക്കാല ബജറ്റ്; പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

പ്രളയ പുനർനിർമ്മാണത്തിനും ശബരിമല വികസനത്തിനുമായി പ്രത്യേക പദ്ധതികളും പുതിയ ട്രെയിന്‍ സർവ്വീസുകള്‍ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് മോദി സർക്കാരിന്‍റെ ഇടക്കാല ബജറ്റില്‍...

പ്രളയ സെസ്; തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി

ഒരു ശതമാനം സെസ് ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. അവശ്യ സാധനങ്ങളുടേത് അടക്കം വിലവർധനവിന് കാരണമാകും. ഭാവിയിൽ...

കേദാര്‍നാഥിലെ പ്രളയത്തില്‍ കാണാതായ പെണ്‍കുട്ടിയെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

കേദാര്‍നാഥിലെ പ്രളയത്തില്‍ കാണാതായ പെണ്‍കുട്ടിയെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. അലിഗ‍ഡ് സ്വദേശിനിയായ ചഞ്ചല്‍ എന്ന പെണ്‍കുട്ടിയെയാണ് അത്ഭുതകരമായി കണ്ടെത്തിയത്....

Page 16 of 20 1 14 15 16 17 18 20
Advertisement