Advertisement
നികുതി ബഹിഷ്കരണം, കെ. സുധാകരന്റെ ആഹ്വാനം ​ഗൗരവമുള്ളതല്ല; നികുതി വർധനവിനെ ന്യായീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ

നികുതി വർധനവിനെ ന്യായീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ രം​ഗത്ത്. എൻ സി പി യുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നികുതി...

നികുതി ബഹിഷ്കരണത്തിൽ മലക്കം മറിഞ്ഞ് കെ. സുധാകരൻ; തന്റെ വാക്കുകളെ പിണറായിക്കുള്ള മറുപടിയായി കണ്ടാൽ മതിയെന്ന് വിശദീകരണം

ബഡ്ജറ്റിൽ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെ തുടർന്ന് നികുതി ബഹിഷ്കരണം നടത്തണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ...

ഇന്ധന സെസിന് നിർബന്ധിതമാക്കിയത് കേന്ദ്ര സർക്കാരിന്റെ പകപോക്കൽ നയങ്ങൾ; വിശദീകരിച്ച് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ പകപോക്കൽ നയങ്ങളാണ് ഇന്ധന സെസിന് നിർബന്ധിതമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന കോലാഹലങ്ങൾ...

ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ധനമന്ത്രി

ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ...

ഇന്ധനനികുതി കുറയ്ക്കണം; ബിജെപി ഇതര സംസ്ഥാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി

ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍...

ഇന്ധനനികുതിയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പിന്തുണച്ച് പി ചിദംബരം

ഇന്ധന നികുതി വിഷയത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പെട്രോള്‍, ഡീസല്‍...

ഇന്ധന നികുതി; തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെ സുധാകരൻ

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ മറ്റന്നാൾ കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ....

ഇന്ധനവിലയില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല; പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ്

സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നികുതി കുറച്ചില്ലെങ്കില്‍ പ്രഖ്യാപിത സമരങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന...

ഇന്ധന വില; കേരളം നികുതി കുറയ്ക്കണമെന്ന് കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ധനവില വർധനവിൽ കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ...

കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ രീതി; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രനികുതി കുറച്ചതിന് ആനുപാതികമായ കുറവ് സംസ്ഥാനത്തുണ്ടായെന്നും നികുതി കുറയ്ക്കുന്നതിന്...

Advertisement