സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണം പൂര്‍ത്തിയാക്കി. സ്‌കൂള്‍ അഴിമതി ആരോപണത്തില്‍ തരം താഴ്ത്തപ്പെട്ട കെ രാഘവന്‍ വീണ്ടും സിപിഐഎം...
മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതോടെ സിപിഐഎം ആലപ്പുഴ ഡിസി ബ്രാഞ്ചിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന നേതാവുമായിരുന്ന...
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ആലപ്പുഴ...
സിപിഐഎമ്മിന്റെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ.”എല്ലാം കഴിഞ്ഞല്ലോ” എന്നായിരുന്നു സമ്മേളനത്തിന്...
ജി സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. പാർട്ടി പരിശോധിച്ച് അവസാനിപ്പിച്ച വിഷയമാണ് ഇതെന്നും നേതൃത്വം ചൂണ്ടിക്കാട്ടി....
സിപി ഐ എം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജി സുധാകരൻ. ആവശ്യം ഉന്നയിച്ച് കോടിയേരി ബാലകൃഷ്ണന് ജി...
ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി.സുധാകരനെതിരായ വിമർശനം തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമ്മേളനത്തിനിടെ പ്രതിനിധികൾ സുധാകരനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ആയിരുന്നു...
പുന്നപ്ര ഗവൺമെന്റ് ജെ.ബി സ്‌കൂൾ കെട്ടിട ഉദ്ഘാടനത്തിൽ നിന്ന് ജി സുധാകരന്റെ പേര് വെട്ടി. എംഎൽഎ ആയിരുന്നപ്പോൾ പ്രാദേശിക വികസന...
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ പേരില്‍ സി.പി.ഐ.എം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് സംസ്ഥാന കമ്മറ്റി അംഗം ജി സുധാകരന്‍. പാർട്ടി...
ജി സുധാകരന് പിന്തുണയുമായി എസ്എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുധാകരനെ ആക്രമിച്ചത് സ്വന്തം പാർട്ടിക്കാരെന്ന് അദ്ദേഹം പറഞ്ഞു....