ലെബനനിലെ പേജർ സ്ഫോടനങ്ങൾക്ക് പിന്നാലെ മധ്യേഷ്യയിൽ സ്ഥിതി കലുഷിതമായി. ലെബനൻ്റെയും സിറിയയുടെയും അതിർത്തി മേഖലകളിൽ നടന്ന തുടർ ആക്രമണങ്ങളും കൂടിയായതോടെ...
ഗസ്സയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണം നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്ത നാല് പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരെ 2024 ലെ സമാധാനത്തിനുള്ള നൊബേല്‍സമ്മാനത്തിന് നാമനിര്‍ദ്ദേശം...
ഇസ്രയേൽ ഹമാസ് സംഘർഷത്തെ തുടർന്ന് ഗാസയിൽ 40,000 പേർ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 9241 പേർക്ക് പരിക്കേറ്റതായും...
ഇസ്രായേൽ, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ് (യു.എസ്), ഈജിപ്ത് മധ്യസ്ഥ പ്രതിനിധികളെ ഉൾപ്പെടുത്തി ദോഹയിൽ പുതിയ റൗണ്ട് ഗസ്സ വെടിനിർത്തൽ ചർച്ചകൾ...
2023 ഒക്ടോബർ ഏഴിന് ഇസ്രായേലിന് മേൽ ഹമാസ് ആക്രമണം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത് കണ്ടു സന്തോഷം...
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടു. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയാണ് ഇസ്മയില്‍ ഹനിയ....
ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ബന്ദികളെ വിട്ടയ്ക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് അറിയിച്ച് ഹമാസ്. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ...
ഹമാസിനെതിരെ ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിരൂക്ഷ ആക്രമണം അവസാനത്തോട് അടുക്കകയാണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ പലസ്തീന് മുകളിൽ...
ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന അമേരിക്കൻ പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. സുരക്ഷാ കൗൺസിലിൽ അമേരിക്കയാണ് പ്രമേയം അവതരിപ്പിച്ചത്. ഉപാധികളില്ലാതെ വെടിനിർത്തൽ...
ഗസ്സ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലിന് വിലക്കുമായി മാലിദ്വീപ്. ഇസ്രയേല്‍ പൗരന്മാരുടെ ദ്വീപിലേക്കുള്ള പ്രവേശനമാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിരോധിച്ചത്. എപ്പോള്‍...