ഐലീഗിൽ ഗോകുലം കേരളയ്ക്ക് ഇന്ന് കടുപ്പമേറിയ പോരാട്ടം. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാൺ ആണ് ഇന്ന് ഗോകുലത്തിൻ്റെ എതിരാളികൾ....
തുടര്‍ സമനിലയുടെ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് മാറി വിജയ വഴിയില്‍ തിരിച്ചെത്തി ഗോകുലം കേരള എഫ് സി. ഐസോള്‍ എഫ്...
ഐലീഗിൽ ഗോകുലം കേരള ഇന്ന് ഐസ്വാൾ എഫ്സിക്കെതിരെ. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ രണ്ട്...
ഇന്‍ജുറി ടൈമില്‍ രക്ഷകനായി റൊണാള്‍ഡ് എത്തി, രാജസ്ഥാനെതിരേ ഗോകുലത്തിന് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.ഒരു...
ഐലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി ഐലീഗ് അരങ്ങേറ്റക്കാരായ രാജസ്ഥാൻ യുണൈറ്റഡിനെ നേരിടും. മുഹമ്മദൻ എസ്‌സിക്കെതിരെ കഴിഞ്ഞ...
ഐ ലീഗിൽ കെങ്ക്രെ എഫ്‌സിക്കെതിരെ ഗോകുലത്തിന് ജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഗോകുലം കേരള എഫ് സി കെങ്ക്രെയെ വീഴ്ത്തിയത്....
ഇന്ന് നടക്കുന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ് സി കേങ്കറെയെ നേരിടും. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള കല്യാണി സ്റ്റേഡിയത്തില്‍...
ഐലീഗിൽ ഗോകുലം കേരളയ്ക്ക് ഇന്ന് മൂന്നാം മത്സരം. റിയൽ കശ്മീർ എഫിയാണ് ഗോകുലത്തിൻ്റെ എതിരാളികൾ. വൈകിട്ട് 4.30ന് കൊൽക്കത്തയിലെ കല്യാണി...
കൊവിഡ് കാരണം രണ്ടുമാസമായി നിര്‍ത്തിവച്ചിരുന്ന ഐ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. ആദ്യദിവസം മൂന്നുകളിയുണ്ട്. ഉച്ചയ്ക്ക് ശേഷം രണ്ട്...
ഇടവേളക്ക് ശേഷം പുനരാരംഭിച്ച കേരള പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളക്ക് അട്ടിമറി തോല്‍വി. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍...