തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളായ റമീസിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ്. പ്രതികൾ ജയിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് പൂജപ്പുര ജയിൽ സൂപ്രണ്ട്...
സ്വര്‍ണകടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് സമർപ്പിച്ച അപേക്ഷ കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റങ്ങൾക്കുള്ള കോടതിയാണ്...
കരിപ്പൂര്‍ സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയിലേക്ക്. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി നാളെ ജാമ്യാപേക്ഷ...
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മന്ദഗതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രവും സംസ്ഥാനവുമുളള ഒത്തുകളി സംശയം ശക്തമാവുകയാണ്. കുഴല്‍പ്പണ...
കരിപ്പൂർ സ്വർണ്ണക്കവർച്ച കേസിൽ അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിലായി. രാമനാട്ടുകര അപകടമുണ്ടായ ദിവസം കരിപ്പൂരിൽ എത്തിയ സംഘമാണ് അറസ്റ്റിലായത്....
രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പൊലീസ്. അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു....
സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ജൂലൈ അറുവരെയാണ് കസ്റ്റഡി കാലാവധി. രാമനാട്ടുകരയിൽ കടത്ത് സ്വർണം...
മാധ്യമങ്ങളും കസ്റ്റംസും പറയുന്ന കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ മുന്‍ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെക്കും കസ്റ്റംസ് നോട്ടീസ് നല്‍കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന...
രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസിലെ ആറ് പ്രതികളാണ് ജാമ്യാപേക്ഷ...