Advertisement
പ്രതിഷേധങ്ങൾക്കിടെ ‘കേരള സർവകലാശാല’ സെമിനാറിൽ പങ്കെടുക്കാൻ ഗവർണർ എത്തും

വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാറും ഇടതുസംഘടനകളുമായുള്ള ഏറ്റുമുട്ടലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരിടവേളയ്ക്ക് ശേഷം കേരള സർവകലാശാലയിൽ എത്തുന്നു....

Advertisement