ഹജ്ജ് കർമങ്ങൾ മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. (hajj rituals enters third day) മിനായിലെ ജംറകളിൽ തീർഥാടകർ കല്ലേറ് കർമം...
ഇന്ന് അറഫാ സംഗമം. ഹജ്ജിനെത്തിയ എല്ലാ തീർത്ഥാടകരും ഇന്ന് അറഫയിൽ സംഗമിക്കും. പാപമോചന പ്രാർത്ഥനകളും മറ്റു ആരാധനാ കർമങ്ങളുമായി സൂര്യൻ...
ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും. അറുപതിനായിരം ആഭ്യന്തര തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഭൂരിഭാഗം തീർഥാടകരും ഇതിനകം...
കൊവിഡ് വ്യാപനത്തെ തുടർന്ന് ഹജ്ജിന് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണയും ആരും ഹജ്ജിന് പോകില്ല....
ഈ വർഷത്തെ ഹജ്ജിന് തെരെഞ്ഞെടുക്കപ്പെടുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം...
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷവും ഹജ്ജിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല. പകരം കഴിഞ്ഞ വര്‍ഷത്തെപ്പോലെ സൗദി...
ഹജ്ജിന് പോകാൻ ഈ വർഷം 60000 പേർക്ക് മാത്രമായിരിക്കും അവസരമെന്ന് സൗദി ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കും അവസരം നൽകും....
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർത്ഥാടനത്തിനയുള്ള സംസ്ഥാനത്തെ അപേക്ഷാ സമർപ്പണം പൂർത്തിയായി. അപേക്ഷകരുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഇത്തവണ...
ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു. മിനായിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ മിനായോട് വിടപറഞ്ഞു. സാഹോദര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്...
ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്നത്തെ കല്ലേറ് കർമം പൂർത്തിയാകുന്നതോടെ തീർത്ഥാടകർ മിനായിൽ നിന്ന് മടങ്ങും. ഇന്ന് വൈകുന്നേരം മിനായിൽ...