Advertisement
പാലക്കാട് എല്‍ഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട് എല്‍ഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം. വ്യാപകമായ അക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സമാധാനപരമായി തുടങ്ങിയ മാര്‍ച്ച് അക്രമാസക്തമാകുകയായിരുന്നു. പോലീസ് പ്രവര്‍ത്തകരെ അടിച്ചോടിയ്ക്കുകയാണ്. മാര്‍ച്ചിന്...

ഹര്‍ത്താല്‍ അനുകൂലികള്‍ തോറ്റോടി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഹര്‍ത്താലിനെതിരെ ഇത്രയും ജനരോക്ഷം ഉയരുന്നത്. ഇന്നത്തെ ഹര്‍ത്താലിനോട് യോജിക്കാതെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വ്യാപാരികള്‍...

ഹര്‍ത്താലില്‍ അക്രമം; 266പേര്‍ അറസ്റ്റിലായി

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍  266 പേര്‍ അറസ്റ്റിലായി.  ബ്രോക്കണ്‍ വിന്റോ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവിലാണ്...

തിരൂരില്‍ പെട്രോള്‍ ബോംബേറ്

തിരൂർ പുറത്തൂർ കാവിലക്കാട് ഹർത്താൽ അനുകൂലികൾ കടകളിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. വീടുകൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും കടകൾക്ക് നേരെയും...

ചന്ദ്രന്റെ മരണകാരണം തലയിലേറ്റ ക്ഷതങ്ങളാകാമെന്ന് പ്രാഥമിക നിഗമനം

പന്തളത്ത് ഇന്നലെ മരിച്ച അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണ കാരണം തലയിലേറ്റ ക്ഷതങ്ങളാകാമെന്ന് റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിലെ...

നെടുമങ്ങാട് അക്രമത്തിൽ എസ്ഐയ്ക്ക് പരിക്ക്

നെടുമങ്ങാട് അക്രമത്തിൽ എസ്ഐ സുനിൽ ഗോപിക്ക് പരിക്ക്. എസ്ഐയും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ പാഞ്ഞടുക്കുകയായിരുന്നു. എസ്...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം ഇടിച്ച് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം ഇടിച്ച് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് സംഭവം. ശബരിമലയില്‍...

ഹർത്താൽ ശബരിമലയെ ബാധിച്ചില്ല

യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ശബരിമലയെ ബാധിച്ചില്ല. രാവിലെ നട തുറന്നതു മുതൽ...

പാലക്കാട് വന്‍ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

പാലക്കാട് വന്‍ സംഘര്‍ഷം. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പാലക്കാട് ജനറല്‍ ആശുപത്രിയുടെ സമീപത്തായിരുന്നു ആദ്യം  സംഘര്‍ഷം ഉടലെടുത്തത്. കർമ്മസമിതിയുടെ മാർച്ച്  കടന്നു...

തിരുവനന്തപുരത്ത് ബോംബേറ്

തിരുവനന്തപുരത്ത് ബോംബേറ്. നെടുമങ്ങാട് ജംഗ്ഷനിലാണ് ബോംബേറ് ഉണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. രണ്ട് ബോംബുകള്‍ ജംഗ്ഷനിലും, ആറ് ബോബുകള്‍...

Page 12 of 28 1 10 11 12 13 14 28
Advertisement