ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ വയോജനങ്ങളുടെ ജീവിത ശൈലീ രോഗങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി പരിശോധിയ്ക്കും....
കൊവിഡ് 19 നുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആധികാരിക വിവരങ്ങൾ നൽകുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്‌സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ...
കേരളത്തിലെ സർക്കാർ ആരോഗ്യ സംവിധാനത്തെ പ്രകീർത്തിച്ച് ബെംഗളൂരുവിലെ വ്യവസായിയുടെ കുറിപ്പ് വൈറലാകുന്നു. അവധി ആഘോഷത്തിനായി ആലപ്പുഴയിലെത്തിയപ്പോൾ സർക്കാർ ആശുപത്രിയിൽ നിന്ന്...
കോട്ടയം ഏറ്റുമാനൂരിൽ കീടനാശിനി വിതറിയ നിലയിൽ അരി കണ്ടെത്തിയ സംഭവത്തിൽ നടപടി. ആർഡിഒ, ഭക്ഷ്യ വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ...
ബീഹാറില്‍ മസ്തിഷ്‌ക ജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 112 കവിഞ്ഞു. എന്നാല്‍ മരണം ഉയരുന്നതിന്റെ കാരണം കണ്ടെത്താനാകാതെ ഇരുട്ടില്‍...
തൃശൂര്‍ ജില്ലയിൽ എച്ച്1 എൻ1 മുന്നറിയിപ്പ്. ആരോഗ്യ വകുപ്പാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ജില്ലയിൽ ഈ വർഷം 11 പേർക്ക് എച്ച്1...
കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കത്തിൽ വരുന്ന എല്ലാവരും ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസൃതം പ്രതിരോധ മരുന്നുകൾ കഴിക്കണംമെന്ന് ആരോഗ്യവകുപ്പ്. ഒരിക്കലും സ്വയം ചികിത്സിക്കരുതെന്നും ആരോഗ്യവകുപ്പ്...
സര്‍ക്കാര്‍ ആശുപത്രികളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇനിയും സമരം തുടരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്നലെ നടന്ന...
കേരളം ആരോഗ്യരംഗത്ത് പുറകിലാണെന്ന് വരുത്തി തീർക്കാനുള്ള ബിജെപി ശ്രമങ്ങൾക്കിടെ സംസ്ഥാനത്തെ പിന്തുണച്ച് ശിവസേന. ആരോഗ്യ രംഗത്ത് കേരളത്തെ മാതൃകയാക്കണമെന്നാണ് മഹാരാഷ്ട്ര...
സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണമേൻമ ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. ഒരേ ബ്രാന്റ് മരുന്ന് തന്നെ സർക്കാർ ആശുപത്രിയിലും...