സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അധ്യാപകർക്കുമുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് പ്രതിസന്ധിയിൽ. ചികിത്സാ ചെലവിനെപ്പറ്റിയുള്ള തർക്കത്തിൽ തീരുമാനമാകാത്തതാണ് പ്രശ്‌നകാരണം.ജൂലായ്...
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ നിന്നും എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്യുന്നവരെ...
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ അപകടത്തിൽ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്ര സര്‍ക്കാരിന്റെ 50 ലക്ഷം വീതമുള്ള പിഎംജികെപി ഇന്‍ഷുറന്‍സ്...
ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ദുരുപയോഗം ചെയ്താൽ സൗദിയിൽ ഇഖാമ പുതുക്കാനാവില്ല. ഇൻഷുറൻസ് ദുരുപയോഗം വ്യാപകമായ പശ്ചാത്തലത്തിൽ പിടിക്കപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും...
വാഹന ഇൻഷുറൻസ് പ്രീമിയം നിരക്ക് കുറച്ചതായി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. കേർഡ് പാർട്ടി...
കുവൈത്തിൽ വിദേശികൾക്ക് സർക്കാർ ഏർപ്പെടുത്തിയ ആരോഗ്യ സേവനങ്ങൾക്കായി നൽകേണ്ട ഇൻഷുറൻസ് തുക വർദ്ധിപ്പിക്കാൻ നീക്കം. തുക 15 ശതമാനം മുതൽ...