ഡോ.കീർത്തി പ്രഭ ലോകാരോഗ്യ ദിനം ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം കൂടെയാണ്.1950 മുതലാണ് ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആചരിക്കാൻ...
കൊവിഡ് മഹാമാരിയിൽ നിരവധി മാറ്റങ്ങളാണ് നമുക്ക് ചുറ്റും സംഭവിച്ചത്. ജോലിയുടെ സ്വഭാവവും സാമൂഹിക ഇടപെടലും മുതൽ നിരവധി കാര്യങ്ങളിൽ മാറ്റങ്ങളുണ്ടായി....
ലോകമെമ്പാടും കാരറ്റിനെയും അതിന്റെ നല്ല ഗുണങ്ങളെയും കുറിച്ച് അറിവ് പ്രചരിപ്പിക്കുന്നതിനായി, 2003-ലാണ് കാരറ്റ് ദിനം ആചരിക്കാൻ തുടങ്ങിയത്. വിറ്റാമിനുകളും ധാതുക്കളും...
പ്രകൃതി നമുക്ക് നൽകിയ ഏറ്റവും നല്ല സമ്മാനമാണ് ജലം. വെള്ളമില്ലാതെ അതിജീവനം അസാധ്യമാണ്. നമ്മുടെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരവും ഇതിലുണ്ട്....
സംസ്ഥാനത്ത് ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ചികില്‍സ തേടുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ആര്‍.സി.സിയിലെ റജിസ്ട്രി അനുസരിച്ച് പ്രതിവര്‍ഷം ചികില്‍സ തേടുന്നവരുടെ...
ഇന്നസെന്റിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നും പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുക്കളോട്...
നടൻ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും അടിയന്തര മെഡിക്കൽ ബോർഡ് രാത്രി 8 മണിക്ക് ചേരുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി...
നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലമാറ്റമില്ലാതെ തുടരുന്നു. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. നിരീക്ഷണം...
ഇന്ത്യയിലെ പ്രായമായവരില്‍ ഡിമന്‍ഷ്യബാധിതർ കൂടുതലെന്ന് പഠനം. 60 വയസ്സിനുമുകളിലുള്ളവരില്‍ ഒരു കോടിയില്‍പ്പരം പേർ ഡിമന്‍ഷ്യ ബാധിതരെന്ന് പഠനറിപ്പോർട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്...
ദൈനംദിന ജീവിതത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. എന്നാലും ഫിറ്റ്നസ്സും ആരോഗ്യവും നിലനിർത്താനുള്ള പോരാട്ടത്തിൽ, പഞ്ചസാരയുടെ...