അന്തരീക്ഷത്തിൽ ശക്തമായ ഈർപ്പക്കാറ്റ് തുടരുന്നതിനാൽ അഞ്ച് സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർപ്രദേശ്...
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ഗുജറാത്തിലും, രാജസ്ഥാനിലെ ജയ്പൂരിലുമായി അഞ്ചു പേര് മരിച്ചു. കര്‍ണാടക തലക്കാവേരിയില്‍ മണ്ണിടിച്ചിലിനെ...
കനത്ത മഴയില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് പത്തനംതിട്ട ജില്ലയിലാണെന്നുംകൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇക്കഴിഞ്ഞ പേമാരിയില്‍ ഇടുക്കിയിലും വയനാട്ടിലും...
വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...
സംസ്ഥാനത്ത് മഴ ശമിക്കുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകൾക്ക് ഇന്ന് നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ എല്ലാം പിൻവലിച്ചു....
കോട്ടയം ജില്ലയിൽ നദികളിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കോട്ടയം കുമരകം, തലയോലപ്പറമ്പ് വൈക്കം റോഡ്...
ശക്തമായ കാലവര്‍ഷത്തില്‍ വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് 14.184 കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായി പ്രാഥമിക കണക്ക്. ഏറ്റവും കൂടുതല്‍...
ഈരാറ്റുപേട്ടയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളം കയറിയ കിണര്‍ വൃത്തിയാക്കി പിന്നാലെ കിണര്‍ ഇടിഞ്ഞു വീണു. തലനാരിഴക്കാണ് കിണറ്റില്‍...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ഇന്നത്തോടെ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ...
കാസര്‍ഗോഡ് ജില്ലയില്‍ കാലവര്‍ഷ കെടുതിയില്‍ 107 വീടുകള്‍ക്ക് നാശനഷ്ടം. മലയോര പ്രദേശങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ജില്ലയില്‍ 935 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു....