Advertisement
കവളപ്പാറ ഉരുൾപൊട്ടൽ; രണ്ട് മരണം

മലപ്പുറം കവളപ്പാറയിലുണ്ടായ അപകടത്തിൽ രണ്ട് മരണം. രണ്ട് കുട്ടികളുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം....

‘സിനിമാ പ്രമോഷനെന്ന് ആളുകൾ കളിയാക്കുന്നതു കൊണ്ടാണ് മഴക്കെടുതിയെപ്പറ്റിയുള്ള പോസ്റ്റുകൾ ഇടാത്തത്’; തുറന്നടിച്ച് ടൊവിനോ തോമസ്

പ്രളയക്കെടുതിയെപ്പറ്റിയുള്ള വിവരങ്ങൾ താൻ പോസ്റ്റ് ചെയ്യാത്തതിനു കാരണം ചില ആളുകളുടെ ആരോപണമാണെന്ന് യുവനടൻ ടൊവിനോ തോമസ്. താൻ അത്തരം പോസ്റ്റുകൾ...

അസുരൻകുണ്ട് ഡാം തുറക്കുന്നു; ജാഗ്രത പാലിക്കണമെന്ന് നിർദേശം

തൃശൂർ അസുരൻകുണ്ട് ഡാം തുറക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. കാലവർഷം ശക്തി പ്രാപിച്ചതിനാലും ജലനിരപ്പ് ക്രമാതീതമായി...

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി; 30 വീടുകൾ മണ്ണിനടിയിൽ; അമ്പതോളം പേരെ കാണാനില്ല

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി വൻ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ്...

പ്രളയക്കെടുത്തി; പൂർണ സജ്ജരായി പൊലീസ്; സഹായമഭ്യർത്ഥിച്ച് 112 ൽ വിളിക്കാം

കാലവർഷക്കെടുതിയിൽ പൂർണ സജ്ജരായി പൊലീസ്. വെള്ളക്കെട്ടിൽപെട്ടവർക്ക് സഹായം അഭ്യർത്ഥിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണെന്ന്...

പ്രളയക്കെടുതി; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെ ഏകോപനം; വീഡിയോ

സംസ്ഥാനത്ത് കാലവർഷം കനക്കുമ്പോൾ ഏകോപന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. എന്തെക്കെയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളെന്നോ എന്തൊക്കെയാണ് ചെയ്യുന്നതെന്നോ...

ഇടുക്കിയിൽ 30 ശതമാനം വെള്ളം മാത്രം; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കെഎസ്ഇബി

ഇടുക്കി ഡാമിലെ ജലനിരപ്പിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കെഎസ്ഇബി. ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ​യു​ള​ള വ​ൻ​കി​ട ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ടു...

ചുറ്റും എവിടെയൊക്കെ വെള്ളം കയറിയെന്നറിയാം; പ്രളയത്തിൽ നിന്ന് രക്ഷ നേടാൻ ഫ്ലഡ് മാപ്പ്

കേരളം അനുഭവിച്ച ഏറ്റവും ശക്തമായ പ്രളയത്തിന് ഒരു വർഷം തികയുമ്പോൾ വീണ്ടും ഒരു പ്രളയഭീതിയിലാണ് നമ്മൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

ആലപ്പുഴയിൽ നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മഴക്കെടുതിയും പ്രളയ സാധ്യതയും മൂലമാണ്...

സംസ്ഥാനത്ത് അതിതീവ്ര മഴ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിതീവ്ര മഴയാണുള്ളതെന്ന് മുഖ്യമന്ത്രി. വിവിധ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നു. പെരിയാർ, വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമൻപുഴ...

Page 162 of 237 1 160 161 162 163 164 237
Advertisement