ഡാമുകള്‍ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതെന്ന പ്രതിപക്ഷ ആരോപണത്തിന് തിരിച്ചടി. അപ്രതീക്ഷിതമായി വന്ന് തുടര്‍ച്ചയായി പെയ്ത ശക്തമായ മഴ...
ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ...
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന്(ചൊവ്വ) പുലര്‍ച്ചെ 12മണി മുതലാണ് മുന്നറിയിപ്പ്....
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ (25-8-2018) പുറപ്പെടുവിച്ച ശക്തമായ് മഴയുടെ മുന്നറിയിപ്പ് പിന്‍വലിച്ചു എന്ന് അറിയിച്ചിട്ടുണ്ട്. അടുത്ത 5 ദിവസം...
കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 31...
അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട...
ഓഗസ്റ്റ് 27നും 28നും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ പശ്ചിമബംഗാൾ തീരത്തിനടുത്ത്...
കനത്ത മഴയെ തുടർന്ന് മുകൾവശം ഇടിഞ്ഞുവീണ കുതിരാൻ തുരങ്കം ഇന്ന് തുറന്നു. ദുരിതാശ്വാസ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാത്രം...
പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മരംഗത്തുണ്ടായിരുന്ന എല്ലാവര്ക്കും കേരള ജനതയുടെ...
പ്രളയത്തിനിടയില്‍ ലക്ഷണക്കണക്കിന് ആളുകള്‍ക്ക് കാവലായി നിന്ന കേരള പോലീസ് സേന പുതിയ് ഉദ്യമത്തിലേക്ക്. ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പോലീസ് ഉദ്യോഗസ്ഥര്‍...