Advertisement
പ്രളയക്കെടുതി; മരണസംഖ്യ 191, ഇന്ന് മരിച്ചവര്‍ ആറ്

പ്രളയകെടുതിയില്‍ മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. ആഗസ്റ്റ് എട്ട് മുതല്‍ ഇന്ന് വരെയുള്ള കണക്കനുസരിച്ച് മരണസംഖ്യ 191 ആണ്. 39 പേരെ...

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. കുടുങ്ങികിടക്കുന്ന എല്ലാവരെയും രക്ഷിക്കുന്നതുവരെ പ്രവര്‍ത്തനം തുടരുമെന്നാണ് സൈന്യവും മത്സ്യതൊഴിലാളികളും വ്യക്തമാക്കിയത്. പാണ്ടനാട് മേഖലയില്‍ ഇനിയും കുറച്ച്...

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ഇബി 50 കോടി രൂപ നല്‍കും

പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി അതിജീവിക്കാന്‍ കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി രൂപ നല്‍കുമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി മന്ത്രി എം.എം...

കടപ്പുറം ഇളകി; തിരമാലപോലെ ഇരമ്പിയെത്തിയ കേരളത്തിന്റെ സൈന്യം…

ബോട്ടിലേക്ക് ജനങ്ങൾക്ക് കയറാൻ സ്വന്തം ചുമൽ നൽകിയ ജെയ്സൽ, വെള്ളത്തിൽ നിന്ന് ഇരുകാലും പൊട്ടിയിട്ടും നൂറ്റമ്പതോളം ജീവനുകളെ രക്ഷിച്ച ആന്റണിച്ചേട്ടൻ, ...

കേരളത്തിലെ പ്രളയക്കെടുതി; ദുരിതബാധിതര്‍ക്കൊപ്പം ഞങ്ങള്‍ മാത്രം!! (ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ അനുകൂലികളുടെ ശ്രമം)

സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജില്‍ മലയാളികളെ അധിക്ഷേപിച്ചുകൊണ്ട് കാര്‍ട്ടൂണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസും മാത്രമാണ് കേരളത്തിലെ ദുരന്തത്തില്‍ സഹായഹസ്തവുമായി...

‘ജര്‍മന്‍ യാത്ര അത്ര പോര’; മന്ത്രി കെ. രാജുവിനെതിരെ കാനം

സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങി ദുരിതമനുഭവിക്കുമ്പോള്‍ വനം മന്ത്രി കെ. രാജു ജര്‍മ്മനിയിലേക്ക് പോയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

പ്രളയക്കെടുതിയിലും നമ്മളൊന്നായ് തുഴഞ്ഞില്ലേ…(വീഡിയോ)

നിശ്ചയദാര്‍ഢ്യം കൊണ്ടും ഒരുമ കൊണ്ടും മഹാപ്രളയത്തോട് പോരാടുകയാണ് ഒരു ജനത. തോല്‍പ്പിക്കാന്‍ ശ്രമിക്കും തോറും പ്രളയദുരന്തത്തെ അതിജീവിക്കുകയാണ് മലയാള നാട്. മലയാളിയുടെ...

പട്ടാള വേഷത്തില്‍ വ്യാജ പ്രചരണം: കരസേനയും അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്തെ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിന്റെ ദുരിതാശ്വാസ നിധിയേയും സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയതിൽ കേസെടുക്കാൻ സംസ്ഥാനപൊലീസ് മേധാവിയുടെ നിർദേശം. രക്ഷാപ്രവർത്തനത്തെ...

രക്ഷാപ്രവർത്തനത്തിന്റെ ആറാം ദിവസം; മുഴുവൻ ആളുകളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും

സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിന്റെ കൈമെയ് മറന്നുള്ള പ്രവർത്തനത്തിന്റെ ആറാം ദിവസം.  ഇന്നത്തോടെ പ്രളയത്തിൽ ഒറ്റപ്പെട്ട് പോയ എല്ലാവരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും,...

Page 186 of 243 1 184 185 186 187 188 243
Advertisement