കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ചൊവ്വ) അവധിയായിരിക്കും. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ...
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള...
കാലവർഷ കെടുതിയിൽ ഇന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇതിൽ രണ്ട് പേർ മരിച്ചത് കൊല്ലം ജില്ലയിലാണ്. മുറിച്ച മാറ്റിയ മരം...
മ്ലാമല കിരീക്കര സെന്റ്. ആന്റണീസ് പള്ളി വ്യാപക മണ്ണിടിച്ചിലില്‍ ഭാഗികമായി തകര്‍ന്നു. ഇപ്പോഴും മണ്ണിടിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ്...
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍...
കഴിഞ്ഞ ദിവസങ്ങളിലായുള്ള കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇതുവരെ എട്ട് കോടിയുടെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ...
കനത്ത മഴയില്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. പല ട്രെയിനുകളും വൈകി ഓടുന്നു. പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കി....
പൊട്ടിവീണ് കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ പിടിച്ച സ്ത്രീ തല്‍ക്ഷണം മരിച്ചു. വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന അയയാണെന്ന് കരുതിയാണ് സ്ത്രീ കമ്പിയില്‍ തൊട്ടത്....
വൈറ്റിലയിൽ കനത്ത മഴയിൽ പരസ്യബോർഡ് റോഡിലേക്ക് മറിഞ്ഞ് വൻ ഗതാഗത കുരുക്ക്. അതേസമയം, വിവിധ സ്ഥലങ്ങളിലേക്കുള്ള സർവ്വീസ് കെഎസ്ആർടിസി നിർത്തിവെച്ചു....
കാലവര്‍ഷക്കെടുതിയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉന്നതതല യോഗം ചേരുന്നു. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. വിദേശത്തായതിനാല്‍ കളക്ടര്‍മാര്‍, റവന്യു ഉദ്യോഗസ്ഥര്‍...