Advertisement
കോഴിക്കോട് വീണ്ടും ഉരുൾപ്പൊട്ടൽ

കോഴിക്കോട് വീണ്ടും ഉരുൾപ്പൊട്ടൽ. കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയിൽ ആളുകളെ മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ കോഴിക്കോട് അഞ്ചിടത്ത് ഉരുൾപ്പൊട്ടിയിരുന്നു. കക്കയം, പുല്ലൂരാമ്പാറ,...

കനത്ത മഴ; ആലപ്പുഴയിലെ വിവിധയിടങ്ങൾ ഒറ്റപ്പെട്ടു

കനത്ത മഴയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മടവീഴ്ചയിലും വെള്ളക്കെട്ടിലും ആലപ്പുഴ ജില്ലയിലെ പല ജനവാസ കേന്ദ്രങ്ങളും ഒറ്റപ്പെട്ടു. കുട്ടനാട്ടിലും കരിനിലം മേഖലയിലുമാണ്...

ഉരുള്‍പ്പൊട്ടലില്‍ ഒരു മരണം; ദേശീയ ദുരന്ത നിവാരണ സേന കോഴിക്കോട്ടേക്ക്

കോഴിക്കോട്ട് കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാള്‍ മരിച്ചു. കരിഞ്ചോല സ്വദേശി  അബ്ദുള്‍ സവീമിന്റെ  മരള്‍ ഒമ്പത് വയസ്സുകാരി ദില്‍നയാണ് മരിച്ചത്....

കോഴിക്കോട് നാലിടത്ത് ഉരുള്‍പ്പൊട്ടല്‍

കോഴിക്കോട് നാലിടത്ത് ഉരുള്‍പ്പൊട്ടി. കക്കയം, പുല്ലൂരാംപാറ, കരിഞ്ചോല. ചമല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. കക്കയം അങ്ങാടിയ്ക്ക് മുകളിലേക്കാണ് ഉരുള്‍പ്പൊട്ടിയത്. കട്ടിപ്പാറ കരിഞ്ചോലയിലെ...

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇന്ന് അ​വ​ധി

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്ടെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാണ് അവധി. കോ​ട്ട​യം...

കനത്ത മഴ; കോട്ടയത്തെ ആറ് പഞ്ചായത്തുകളിലെയും ആലപ്പുഴയിലെ നാല് താലൂക്കുകളിലെയും സ്‌കൂള്‍ക്ക് വ്യാഴാഴ്ച അവധി

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കോട്ടയം ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ക​ള​ക്ട​ർ വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം...

കാഞ്ഞിരംപ്പുഴയില്‍ ഉരുള്‍പ്പൊട്ടി

നിലമ്പൂര്‍ കാഞ്ഞിരംപ്പുഴയില്‍ ഉരുള്‍പ്പൊട്ടി.  ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നിറുത്തി. ഇന്നലെ മുതല്‍ നിറുത്താതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് കനത്ത...

സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോട് രണ്ടിടത്ത് ഉരുള്‍പ്പൊട്ടി

ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴ.തോരാതെ പെയ്യുന്ന മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പല പുഴകളും കര...

കനത്ത മഴ; അട്ടപ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​കൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. ചൊ​വ്വാ​ഴ്ച​യും...

കനത്ത മഴ; ഇടുക്കിയിൽ നാളെ സ്‌കൂളുകൾക്ക് അവധി

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ സ്‌കൂളുകൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ദിവസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന മഴയിൽ കനത്ത നാശനഷ്ടമാണ്...

Page 233 of 243 1 231 232 233 234 235 243
Advertisement