കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ്...
കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 4 കോടി 57 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്....
കട്ടിപ്പാറയിലെ അനധികൃത ജല സംഭരണിയെ കുറിച്ച് അന്വേഷണം നടത്തും. ഉരുള്‍പ്പൊട്ടലിന്റെ ആഘാതം വര്‍ദ്ധിച്ചത് ജലസംഭരണി കാരണമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം...
കനത്ത മഴമൂലം സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പലയിടത്തും മലവെള്ളപ്പാച്ചില്‍ രൂക്ഷമായി. മുക്കം തൂക്കുപാലം യാത്രക്കാര്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ വെള്ളത്താല്‍ മൂടപ്പെട്ടു. മഴ...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന വടക്കന്‍ ജില്ലകളായ കോഴിക്കോട്,...
വടക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടങ്ങള്‍. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും...
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഉരുൾപ്പൊട്ടലിൽ കനത്ത നാശനഷ്ടം. കോഴിക്കോട് ഉരുൾപ്പൊട്ടലിൽ ഇതുവരെ നാല് പേർ മരിച്ചു. അബ്ദുറഹ്മാൻ, ദിൽ,...
കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കാലവര്‍ഷം...
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറക്കുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് അണക്കെട്ടുകള്‍ തുറക്കാന്‍ കാരണം. സംസ്ഥാനത്തെ ഏതാനും...
കോഴിക്കോട് ഉരുൾപ്പൊട്ടലിൽ എൻഡിആർഎഫ് സംഘത്തോട് സഹായം അഭ്യർത്ഥിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. മന്ത്രിയുടെ സന്ദേശത്തെ തുടർന്ന് ദേശീയ ദുരന്ത...