ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നേരത്തെ അറിയിച്ചതിലും കൂടുതല്‍ ഖണ്ഡികകള്‍ ഒഴിവാക്കി. അതിനിടെ ഒഴിവാക്കുമെന്ന് പറഞ്ഞ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മതിയായ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളാത്തത് പൊതുസമൂഹം സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സംശയിക്കാന്‍ ഇടയാക്കുന്നുവെന്ന് സംവിധായകന്‍ ആഷിഖ്...
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സർക്കാർ വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നത്. വേട്ടക്കാരന്റെ പേര് പുറത്ത് വിടുന്നതിൽ...
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടൻ ജോയ് മാത്യു. പവർ...
മലയാള സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തനിക്ക് സംവിധായകനില്‍ നിന്നുണ്ടായ നടുക്കുന്ന മോശം അനുഭവം ട്വന്റിഫോറുമായി പങ്കുവച്ച് ബംഗാളി നടി ശ്രീലേഖ മിത്ര....
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ബാല. രാത്രിയിൽ നടിമാരുടെ വാതിലിൽ മുട്ടിയത് രാഷ്ട്രീയക്കാരാണ്,സിനിമാക്കാരല്ലെന്ന് നടൻ ബാല 24നോട് പറയുന്നു....
മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രത്യേക ലൈവത്തോണുമായി ട്വന്റിഫോര്‍....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് നടചി മഞ്ജു വാര്യര്‍. റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍...
സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിക്കുന്നുവെന്ന് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ...
മലയാളി സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗൗരവതരമായ പരാമര്‍ശങ്ങളില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് വിശദീകരിച്ച്...