Advertisement
ബംഗാളി നടിയുടേത് ആരോപണം, ആരോപണത്തില്‍ കേസെടുക്കില്ല, പരാതി കിട്ടിയാല്‍ രഞ്ജിത്തിനെതിരെ കേസെടുക്കാം: മന്ത്രി സജി ചെറിയാന്‍

സംവിധായകന്‍ രഞ്ജിത്തിനെതിരായി ബംഗാളി നടി ഉന്നയിച്ചത് ആരോപണം മാത്രമാണെന്നും ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പരാതി...

‘അമ്മയുടെ ജന. സെക്രട്ടറി എന്നെ അഭിനന്ദിച്ചു, അദ്ദേഹത്തെ തിരിച്ച് അഭിനന്ദിക്കാന്‍ ഞങ്ങള്‍ക്ക് എന്നാണാവോ പറ്റുക?’ സോണിയ തിലകന്‍

താരസംഘടനയായ അമ്മയില്‍ നിന്ന് വേറിട്ട ശബ്ദമുയര്‍ന്നത് അഭിനന്ദനാര്‍ഹമെന്ന് നടന്‍ തിലകന്റെ മകള്‍ സോണിയ. ഉന്നതരായ താരങ്ങളുടെ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന്...

‘റോൾ ഇല്ലെന്ന് പറഞ്ഞു, നടിയോട് മോശമായി പെരുമാറിയിട്ടില്ല’; ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത്

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. 15 വർഷം മുമ്പ് നടന്ന...

‘പ്രമുഖ നടൻ ജയിലിൽ കിടന്നിട്ടുണ്ട്, അത് കേസെടുക്കാഞ്ഞിട്ടാണോ?’; എം.വി ഗോവിന്ദൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒളിച്ചു കളിക്കാൻ ഒന്നുമുണ്ടായിരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാർ ഒരു ഭാഗവും...

‘പ്രതികരണം വൈകിയതിൽ മാപ്പ്, ഒറ്റപ്പെട്ട സംഭവമാണെന്ന് പറയരുത്’; അമ്മ നേതൃത്വത്തെ തള്ളി ജഗദീഷ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ വൈകിയതിൽ മാപ്പ് ചോദിച്ച് നടനും അമ്മ വൈസ് പ്രസിഡന്റുമായ ജഗദീഷ്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാനാവില്ലെന്നും...

‘ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടുമില്ല, കതകിൽ വന്ന് മുട്ടിയിട്ടുമില്ല’; നടി ജോമോൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ജോമോൾ. ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും...

‘സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ല, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്’; സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍...

‘പവർ ഗ്രൂപ്പ് നേരത്തെ ഉണ്ട്, എന്നെയും അച്ഛനെയും വിലക്കിയത് ഒരേ സംഘം’: ഷമ്മി തിലകൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയില്ലെന്ന് നടൻ ഷമ്മി തിലകൻ 24നോട്. സർക്കാർ റിപ്പോർട്ടിൽ നടപടിയെടുക്കില്ല. ഇരകൾ തെരുവിലിറങ്ങട്ടെ. ചെറിയ കാര്യങ്ങൾ...

‘എന്റെ വാതിലില്‍ വന്ന് ചുമ്മാ മുട്ടിയേക്കല്ലേ… കമ്മിഷന്റെ കാലമാ’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൃഷ്ണ കുമാര്‍

ഹേമ കമ്മിറ്റിയോട് മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പറഞ്ഞ ലൈംഗിക അതിക്രമ ശ്രമങ്ങളെക്കുറിച്ചുള്ള നടുക്കുന്ന അനുഭവങ്ങളെ തന്റെ യൂട്യൂബ്...

‘തിലകൻ എന്ന പേര് പോലും പറഞ്ഞാൽ, അടുത്ത സിനിമയിൽ ചാൻസില്ല അങ്ങനെയൊരു സംഘടനയാണിത്’: സോണിയ തിലകൻ

ദുരനുഭവ വെളിപ്പെടുത്തലിന് ശേഷം പിന്തുണയോ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് സോണിയ തിലകൻ 24 നോട്. തന്നെ പിന്തുണച്ചാൽ സിനിമ മേഖലയിലെ നിലനിൽപ്പ്...

Page 16 of 24 1 14 15 16 17 18 24
Advertisement