Advertisement
‘നടൻ സിദ്ദിഖ് മോശമായി പെരുമാറി, ദുരനുഭവം ഉണ്ടായത് ചെറിയ പ്രായത്തിൽ’; ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്

നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ്...

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രഞ്ജിത്തിനെ മാറ്റിനിര്‍ത്താം; പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടാകാം; പ്രതികരണവുമായി ശ്വേത മേനോന്‍

സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തില്‍ ഷോക്ക്ഡ് ആണെന്ന് ശ്വേത മേനോന്‍. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. രഞ്ജിത്തിന്റെ കൂടെ...

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞേക്കും; മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ആവശ്യപ്പെട്ടെന്ന് സൂചന

നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് ഒഴിഞ്ഞേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് രാജി...

‘പൊതു പരിപാടിയില്‍ മദ്യപിച്ചെത്തി’: രഞ്ജിത്തിനെതിരെ യുവ പ്രസാധക എം എ ഷഹനാസ്

നടി ശ്രീലേഖ മിത്രയുടെ പരാതിക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രസാധക എം എ ഷഹനാസ്. രഞ്ജിത്ത് വേട്ടക്കാരനാണെന്നും പൊതുപരിപാടിയില്‍ മദ്യപിച്ച്...

‘സിനിമയിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്, എതിർത്തതുകൊണ്ട് അവസരങ്ങൾ നഷ്ടമായി’; നടി ഗായത്രി വർഷ 24 നോട്

ഹേമകമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി ഗായത്രി വർഷ. തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും നടി ട്വന്റി ഫോറിനോട് പറഞ്ഞു....

‘പരാതി നല്‍കിയാല്‍ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്ന പേടി പലര്‍ക്കുമുണ്ട്’; അമ്മ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ

സിനിമയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്‍. പരാതി നല്‍കിയാല്‍ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്ന പേടി...

രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ മന്ത്രി മലക്കം മറിയുന്നു? ആരോപണം തെളിഞ്ഞാല്‍ നടപടിയെന്ന് സജി ചെറിയാന്‍

നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ആരോപണം ശക്തമായതോടെ മലക്കം മറിഞ്ഞ് മന്ത്രി സജി ചെറിയാന്‍....

രഞ്ജിത്തിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി കേരളത്തിന് അപമാനം, രാജിവയ്ക്കണം: സാന്ദ്രാ തോമസ്

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ നോക്കി പല്ലിളിക്കുന്നുവെന്നാണ്...

രഞ്ജിത്തിനെതിരായ പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും: നിലപാട് പറഞ്ഞ് ആഷിഖ് അബു

സംവിധായകന്‍ രഞ്ജിത്തിന് മോശമായി പെരുമാറിയെന്ന പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടി ശ്രീലേഖ മിത്രയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് സംവിധായകന്‍ ആഷിഖ്...

‘കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ?’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഇന്ദ്രന്‍സ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ തനിക്ക് യാതൊരു അറിവുമില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. ആരോപണങ്ങള്‍ അന്വേഷിക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും...

Page 15 of 24 1 13 14 15 16 17 24
Advertisement