കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. നികുതിയടക്കുന്ന ജനങ്ങൾക്ക് കോർപറേഷൻ എന്താണ് നൽകുന്നതെന്നും കോടതി ആരാഞ്ഞു. പകൽ...
റോഡ് അറ്റകുറ്റപ്പണിക്ക് സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. ഡിസംബർ 31ന് അകം അറ്റകുറ്റപ്പണി തീർക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള...
പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ മജിസ്‌ട്രേറ്റുമാർ പാലിക്കേണ്ട കാര്യങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി. പ്രതികളോട് പൊലീസ് മർദ്ദനമേറ്റിട്ടുണ്ടോയെന്ന കാര്യം കൃത്യമായി ചോദിച്ചറിയണമെന്ന് ഹൈക്കോടതി...
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കടുത്ത നിലപാടെടുത്ത പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് രാകേഷ് കുമാറിനെ സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനം. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക്...
കേരളമടക്കം ഏഴ് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് ഉത്തരവായി. രാഷ്ട്രപതി ഇതിൽ ഒപ്പ് വെച്ചെന്ന് നിയമമന്ത്രാലയം അറിയിച്ചു. കേരളത്തിന്റെ...
സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്ന് ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂരകള്‍ സമയബന്ധിതമായി പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഇത്തരം...
മലങ്കരസഭയുടെ 1934ലെ ഭരണഘടന അംഗീകരിക്കുന്നവരെ മാത്രമേ പിറവം പള്ളിയിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. പള്ളിയിൽ പ്രവേശിക്കുന്നവർ ഇക്കാര്യം...
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കടുത്ത നിലപാടെടുത്ത പട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാറിനെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിർത്തി. പട്‌ന ഹൈക്കോടതി...
യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം. ക്രൈം എഡിജിപിക്കാണ് ഹൈക്കോടതി ഇത്...
കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളിയില്‍ കോടതി വിധി നടപ്പാക്കാത്തതില്‍ സര്‍ക്കാരിനും മൂവാറ്റുപുഴ ഡിവൈഎസ്പിക്കും ഹൈക്കോടതിയുടെ വിമര്‍ശനം. വിധി നടപ്പാക്കാത്ത സര്‍ക്കാര്‍ പരാജയമല്ലെയെന്ന്...