Advertisement
‘ഗ്രീഷ്മയും ഷാരോണും പ്രണയത്തിലാണെന്ന് അറിയില്ലായിരുന്നു’; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ജാമ്യഹർജിയുമായി ഹൈക്കോടതിയിൽ

തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയെ സമീപിച്ചു. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നെന്ന് അറിയില്ലായിരുന്നുവെന്നും...

സാങ്കേതിക സർവകലാശാല വി.സി താത്കാലിക നിയമനം റദ്ദാക്കണമെന്നുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സാങ്കേതിക സർവകലാശാല വി.സി താത്കാലിക നിയമനം റദ്ദാക്കണമെന്ന സർക്കാർ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന...

എൽദോസിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി ഹൈക്കോടതിയിൽ

ബലാത്സംഗ കേസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം നൽകിയ...

കത്ത് വിവാദം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജുഡീഷ്യൽ അന്വേഷണമോ അല്ലെങ്കിൽ സിബിഐ അന്വേഷണമോ വേണം എന്നാവശ്യപ്പെട്ടാണ്...

ഗവർണറുടെ പുതിയ നിയമോപദേശകനായി അഡ്വ. എസ്.ഗോപകുമാരൻ നായർ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ് കൗൺസലായി അഡ്വ.ഗോപകുമാരൻ നായർ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. സുപ്രിംകോടതിയിലടക്കം പ്രാഗൽഭ്യം തെളിയിച്ച സീനിയർ അഭിഭാഷകനാണ് ഗോപകുമാരൻ നായർ....

ഇരട്ട നികുതിക്ക് സ്റ്റേയില്ല, അന്തര്‍ സംസ്ഥാന ബസുകളിൽ നിന്ന് കേരളത്തിന് നികുതി പിരിക്കാം: ഹൈക്കോടതി

അന്യ-സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെ‌യ്‌ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് കേരളത്തിൽ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. അന്തർ സംസ്ഥാന ബസുടമകളുടെ ഹർജിയിലാണ് ഉത്തരവ്. നികുതി...

ഗവർണറുടെ നോട്ടിസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടിസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും....

സിസാ തോമസിന്റെ നിയമനം; ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതയായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സിസാ...

കേരള യൂണിവേഴ്സിറ്റി വി.സി നിയമനം; ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി

കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ നിയമനത്തിൽ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. സെനറ്റംഗം എസ്.ജയറാമാണ് ഹര്‍ജി നല്‍കിയത്. വി.സി നിയമനത്തിനുള്ള സെര്‍ച്ച്...

കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജി; ഗവർണർ ഇന്ന് എതിർ സത്യവാങ്മൂലം സമർപ്പിക്കും

കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജികളിന്മേൽ ഗവർണർ ഇന്ന് ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കും. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ...

Page 51 of 133 1 49 50 51 52 53 133
Advertisement